emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
അപ്രതീക്ഷിതമായി വന്ന വേനലവധിയിൽ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ട്.. കുറേ പുസ്തകങ്ങൾ വായിച്ചതിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ്റെ ആടുജീവിതം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അതിലെ നായകനായ നജീബിൻ്റെ ജീവിതാവസ്ഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു.... | അപ്രതീക്ഷിതമായി വന്ന വേനലവധിയിൽ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ട്.. കുറേ പുസ്തകങ്ങൾ വായിച്ചതിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ്റെ ആടുജീവിതം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അതിലെ നായകനായ നജീബിൻ്റെ ജീവിതാവസ്ഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു.... | ||
കൊവിഡ്. 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗണായി സ്വന്തം വീട്ടിലിരിക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ.... | കൊവിഡ്. 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗണായി സ്വന്തം വീട്ടിലിരിക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ.... | ||
വരി 11: | വരി 9: | ||
വീടുമായോ, കുടുമ്പവുമായോ യാതൊരു ബന്ധവുമില്ലാതെ പൊള്ളുന്ന മരുഭൂമിയിൽ... നരകതുല്യ ജീവിതം..എല്ലാ ആശയും നഷ്ടപ്പെട്ട് മരണം മുന്നിൽ കണ്ട് മരുഭൂമിയിൽ ഉഴലുന്ന ജീവിതം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു... | വീടുമായോ, കുടുമ്പവുമായോ യാതൊരു ബന്ധവുമില്ലാതെ പൊള്ളുന്ന മരുഭൂമിയിൽ... നരകതുല്യ ജീവിതം..എല്ലാ ആശയും നഷ്ടപ്പെട്ട് മരണം മുന്നിൽ കണ്ട് മരുഭൂമിയിൽ ഉഴലുന്ന ജീവിതം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു... | ||
ജീവിതം മുഴുവൻ മരുഭൂമിയിൽ ഹോമിച്ച് ജീവനും കൊണ്ട് രക്ഷപ്പെടുന്ന ആ ഹതഭാഗ്യനായ മനുഷ്യൻ്റെ ജീവിഥ വ്യഥകൾ ഒരു നൊമ്പരമായി മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു........ | ജീവിതം മുഴുവൻ മരുഭൂമിയിൽ ഹോമിച്ച് ജീവനും കൊണ്ട് രക്ഷപ്പെടുന്ന ആ ഹതഭാഗ്യനായ മനുഷ്യൻ്റെ ജീവിഥ വ്യഥകൾ ഒരു നൊമ്പരമായി മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു........ | ||
{{BoxBottom1 | {{BoxBottom1 |