8,307
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മഴക്കായി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മഴക്കായി | |||
പെയ്യാത്തതെന്തെ , | |||
ഇനിയുമീ ഭൂമിയെ | |||
കുളിരണിയിക്കാൻ വരാത്തതെന്തെ ? | |||
തോരാതെ പെയുമാ | |||
തൂമഴ നീരിന്റെ | |||
ഗന്ധമീ ഭൂമിയിൽ | |||
പടരാത്തതെന്തെ ? | |||
ഓരോ തുള്ളിയും | |||
തീർത്ഥമായ് ഇനിയുമീ | |||
പുണ്യ നദികളിൽ | |||
അലിയാത്തതെന്തെ ? | |||
നിനക്കായ് തെങ്ങുമീ | |||
വിണ്ണിന്റെ മാനസം | |||
മിഴി വാർന്നുനിൽക്കുക | |||
യാണിപ്പോഴും | |||
നിനക്കായ് ഞാനുമീ | |||
പ്രപഞ്ചവുമൊത്തിരി | |||
കൊതിയോടെ കാത്തിരിപ്പാണിപ്പോഴും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഹിമ പി എച് | |||
| ക്ലാസ്സ്= XII SCIENCE <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 22078 | |||
| ഉപജില്ല= തൃശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ