"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മനസിലെ ചോദ്യം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/മനസിലെ ചോദ്യം| മനസിലെ ചോദ്യം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മനസിലെ ചോദ്യം| മനസിലെ ചോദ്യം]]
{{BoxTop1
| തലക്കെട്ട്=മനസിലെ ചോദ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
മനസ്സിലെ ചോദ്യം
_ - - - -
ഇനിയീ ഭൂമിയിൽ
പുഴകളുണ്ടാകുമോ ?
പുഴവക്കിലൊരു തൈ-
മാവ് ഉയിർകൊള്ളുമോ ?
മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ
മണിക്കുയിലേ നീ
പറന്നിറങ്ങുമോ?
ഇടനെഞ്ച് പൊട്ടി ഞാൻ
കേഴുകയാണമ്മേ
ഇനിയീ വഴിയിൽ
മനുജരെക്കാണുമോ ?
</poem> </center>
{{BoxBottom1
| പേര്= അനശ്വര
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.വി.എച്ച്.എസ്സ് ആര്യാട്,ആലപ്പുഴ,ആലപ്പുഴ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35022
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sachingnair| തരം= കവിത}}
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870007" എന്ന താളിൽനിന്ന് ശേഖരിച്ചത്