വരി 1: |
വരി 1: |
| {{BoxTop1
| | തലക്കെട്ട്= കാക്ക മാതൃക <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
കറു കറുത്ത കാക്ക
വൃത്തിയുള്ള കാക്ക
ശുചിത്വമുള്ള കാക്ക
നിന്നെ കണ്ടു പഠിച്ചു നമ്മൾ
നിന്നെ മാതൃകയാക്കി നമ്മൾ
കൊറോണയൊന്നൊരു വൈറസ്
രോഗം നിറച്ചു ലോകം മുഴുവൻ
കൈ കഴുകീടാൻ പഠിച്ചു നമ്മൾ
ശുചിത്വമെന്തെന്നറിഞ്ഞു നമ്മൾ
പരിസരമാകേ ശുചിയാക്കി നമ്മൾ
ദുഃശീലങ്ങൾ മാറ്റി നമ്മൾ
കൊറോണയെ തുരത്തും നമ്മൾ
കാക്കേ നീ ഒരു മാതൃകയാണേ
| {{BoxBottom1
| | പേര്= വരുണ വി ആർ
| | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ= ഗവൺമെന്റ് എൽ പി എസ് ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| | സ്കൂൾ കോഡ്= 42564
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| | ജില്ല= തിരുവനന്തപുരം
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->