|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കുട്ടിക്കളുടെ കൊറോണകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മയെ അനുസരിക്കാം
| |
| ആഘോഷങ്ങൾ ഒഴിവാക്കാം
| |
| ഇരുകൈകളും വൃത്തിയാക്കാം
| |
| ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
| |
| ഉള്ളത് കൊണ്ട് ഊണ് കഴിക്കാം
| |
| ഊഞ്ഞാലാടം പന്തു കളിക്കാം വീട്ടിൽതന്നെ
| |
| എഴുന്നേൽക്കാം രാവിലെ തന്നെ
| |
| അമ്മയെ സഹായിക്കാം
| |
| ഏർപെടുത്താം ഭക്ഷണം വേണ്ടവർക്കു
| |
| ഐക്യത്തോടെ കഴികാം
| |
| ഒത്തിരി സ്നേഹം പങ്കുവെക്കാം
| |
| ഓർക്കാം സഹജീവിക്കളെ
| |
| ഔചിത്യം വേണ്ട ആവശ്യക്കാർ നമ്മൾ
| |
| അഗബലം കാത്തുസൂക്ഷിച്ചിടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= Anwar Rihan
| |
| | ക്ലാസ്സ്=2 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=23512
| |
| | ഉപജില്ല=മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |