"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/പെരുകുന്ന മാലിന്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന രാസവസ്തുക്കളടങ്ങിയ പുക, വീടുകളിൽ ഇന്ധനങ്ങളായി ഉപയോഗിക്കുന്ന വസ്തുക്കൾ പുറന്തള്ളുന്ന പുക എന്നിവ മൂലം ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ പലരെയും ബാധിക്കുന്നതായി കാണുന്നു. ഇന്ത്യയും വൻ നഗരങ്ങളിൽ സ്‌മോക്കി ന്യൂയിസൻസ് നടപ്പാക്കിയിട്ടുള്ളത് മലിനീകരണം നിയന്ത്രിക്കുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മലിന ജലം, മലിന വായു, ശബ്ദ കോലാഹലങ്ങൾ, മുതലായവ ജന ജീവിതത്തിൽ രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഒരുവർഷം 50 ദശലക്ഷം കോടിയോളം ജനങ്ങൾ ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിൽ ആകെ രോഗികളിൽ 40 ശതമാനം പേരും ജലമലിനതയിൽ രോഗബാധിതരാകുന്നു എന്നാണ് കണക്ക്.

മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഈ മാലിന്യങ്ങളെ മനുഷ്യൻ തന്നെ നിർമ്മാർജ്ജനം ചെയ്താൽ മാത്രമേ പല മാരക രോഗങ്ങളെയും ഈ ഭൂമുഖത്തു നിന്നും തുടച്ചു  മാറ്റാൻ നമുക്ക് കഴിയുകയുള്ളൂ.

{{BoxBottom1
| പേര്= വിപിൻ നായർ വി
| ക്ലാസ്സ്=8B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ
| സ്കൂൾ കോഡ്= 39006
| ഉപജില്ല= വെളിയം
| ജില്ല=  കൊല്ലം
| തരം=  ലേഖനം
| color= 2
}}
{{Verification4|name=Kannans|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864836...905444" എന്ന താളിൽനിന്ന് ശേഖരിച്ചത്