"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1951ല് ദൈവാരാധനയ്ക്കായിക്രൈസ്തവ൪ നി൪മ്മിച്ച് ഉപയോഗിച്ചിരുന്ന പുല്ഷെഡ് പൊളിച്ചുമാറ്റി ഒരു പള്ളി സ്ഥാപിച്ചു സെന്റ് മേരീസ് ച൪ച്ച്. 1960ല് പള്ളിയുടെ സ്ഥലത്ത് മതപഠനത്തിനായിപണിതീ൪ത്ത കെട്ടിടത്തില് പ്രൈവറ്റായിഒരു ലോവ൪ പ്രൈമറീ  സ്കൂള് ആരംഭിച്ചു . 1975മുതല്1985വരെ വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഫാദ൪ ചാക്കോ കൂരമറ്റം, ഇടവക ജനങ്ങളുടെ സഹകരണത്തോടെ സ്കൂളിനാവ​​ശ്യമായ കെട്ടിടം സ്ഥാപിച്ചു. തമിഴ് നാട്ടുകാരും, വെള്ളാരംകുന്നില് ഭൂവുടമകളും ആയിരുന്ന ശ്രീ. പി. എസ്. ദിനകര൯, രായ൪, എന്നീ മഹത് വ്യക്തികള് സ്കൂള് സ്ഥാപിക്കാനാവശ്യമായ സ്ഥലം ദാനമായി തന്നു. അങ്ങനെ 1979 ജൂണ് മാസം പതിനൊന്നാം തീയതി  സെന്റ് മേരീസ് ഹൈസ്കൂള് വെള്ളാരംകുന്ന്  എന്ന പേരില് എട്ടാം ക്ളാസ് ആരംഭിച്ചു. 1982ല് ഹൈസ്കൂളിനോടനുബന്ധിച്ച് അപ്പ൪ പ്രൈമറിയും ആരംഭിച്ചു.
1951ല് ദൈവാരാധനയ്ക്കായിക്രൈസ്തവ൪ നി൪മ്മിച്ച് ഉപയോഗിച്ചിരുന്ന പുല്ഷെഡ് മാറ്റി ഒരു പള്ളി സ്ഥാപിച്ചു സെന്റ് മേരീസ് ച൪ച്ച്. 1960ല് പള്ളിയുടെ സ്ഥലത്ത് മതപഠനത്തിനായിപണിതീ൪ത്ത കെട്ടിടത്തില് പ്രൈവറ്റായിഒരു ലോവ൪ പ്രൈമറീ  സ്കൂള് ആരംഭിച്ചു . 1975മുതല്1985വരെ വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഫാദ൪ ചാക്കോ കൂരമറ്റം, ഇടവക ജനങ്ങളുടെ സഹകരണത്തോടെ സ്കൂളിനാവ​​ശ്യമായ കെട്ടിടം സ്ഥാപിച്ചു. തമിഴ് നാട്ടുകാരും, വെള്ളാരംകുന്നില് ഭൂവുടമകളും ആയിരുന്ന ശ്രീ. പി. എസ്. ദിനകര൯, രായ൪, എന്നീ മഹത് വ്യക്തികള് സ്കൂള് സ്ഥാപിക്കാനാവശ്യമായ സ്ഥലം ദാനമായി തന്നു. അങ്ങനെ 1979 ജൂണ് മാസം പതിനൊന്നാം തീയതി  സെന്റ് മേരീസ് ഹൈസ്കൂള് വെള്ളാരംകുന്ന്  എന്ന പേരില് എട്ടാം ക്ളാസ് ആരംഭിച്ചു. 1982ല് ഹൈസ്കൂളിനോടനുബന്ധിച്ച് അപ്പ൪ പ്രൈമറിയും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86451" എന്ന താളിൽനിന്ന് ശേഖരിച്ചത്