|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഒരു മഹാദുരന്തം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകം മുഴുവൻ പടർന്നു
| |
| പിടിക്കും കൊറോണയെന്നൊരു
| |
| മഹാദുരന്തം
| |
| എത്ര ജീവനുകൾ പൊലിഞ്ഞുപോയ് കൊറോണയെന്നൊരു
| |
| മഹാമാരിയിൽ
| |
| മനുഷ്യരുടെ ദേഹത്ത്
| |
| കയറിപ്പറ്റി
| |
| ജീവനെടുക്കും മഹാമാരി
| |
| മനുഷ്യരെ ഭയപ്പെടുത്തുന്നൊരു
| |
| മഹാമാരി
| |
| കടകൾ തുറക്കാതെ വീടുകളിൽ
| |
| കഴിയേണ്ടി വന്ന അവസ്ഥയി-
| |
| ലാക്കിയ മഹാ ദുരന്തം
| |
| ഇനിയും വരും കണിക്കൊന്ന
| |
| പൂക്കുന്നൊരു വിഷുക്കാലങ്ങളിൽ
| |
| ഓർക്കും ഈ മഹാ ദുരന്തത്തെ
| |
| നമുക്കൊറ്റക്കെട്ടായ് നിന്ന്
| |
| തുടച്ചു നീക്കാം കൊറോണയെന്നൊരു
| |
| മഹാദുരന്തത്തെ
| |
| ഈ ഭൂമിയിൽ നിന്ന്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സൗപർണിക.എം
| |
| | ക്ലാസ്സ്=4C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കൂത്തുപറമ്പ.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14664
| |
| | ഉപജില്ല=കൂത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Mtdinesan|തരം=കവിത}}
| |