"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കാലാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കാലാന്തരം (മൂലരൂപം കാണുക)
12:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കാലാന്തരം | |||
| color= 4 | |||
}} | |||
<center> <poem> | |||
ഇനിയും ജീവനറ്റു പോയിട്ടില്ലാത്തൊരു | |||
പുൽക്കൊടിത്തുമ്പിനെ കണ്ടുവോ മനുജരെ | |||
പ്രകൃതിയുണ്ടെങ്കിലേ ജീവനുള്ളന്നു | |||
തിരിച്ചറിയുവാനായോ മനുജരെ | |||
സാമ്രാജ്യങ്ങൾ വെട്ടിപിടിക്കുവാൻ | |||
പരിശ്രെമിക്കുന്ന വേളയിൽ | |||
കൈയിലുള്ളതിനൊന്നും അർത്ഥമില്ലെന്ന | |||
കാഴ്ച്ചയിൽ ഉള്ളതൊന്നും സ്വന്തമല്ലെന്നു തിരിച്ചറിയുന്നോ മനുജരെ | |||
നൂതന ശാസ്ത്ര സാങ്കേതികതയിൽ ഭ്രമിച്ചു പോയ മനുജനെ | |||
തിരിച്ചീ പ്രപഞ്ച സത്യത്തിലേക്കു കൊണ്ടുവരാൻ | |||
വേണ്ടിവന്നതോ നിസ്സാരനാമൊരു | |||
കൊറോണയെന്നോരു വൈറസ്സ് | |||
മനുഷ്യരൊന്നായി തീരുവാൻ | |||
ഒരു പ്രളയവും കൊറോണയും | |||
മനുഷ്യജീവനുമായി മൽപ്പിടുത്തം നടത്തീടും | |||
കൊറോണയെന്ന വൈറസിനെ | |||
തിരിച്ചറിവിന്റെ പാതയിൽ എത്തിടും | |||
മനുജരാം ഞങ്ങൾ ഒരു മനസ്സായി | |||
നിന്നീ മഹാവിപത്തിനേയും തുരത്തിടും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഭിനവ് | |||
| ക്ലാസ്സ്= 5 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി എം വി എച് എസ് പെരിങ്ങര | |||
| സ്കൂൾ കോഡ്= 37039 | |||
| ഉപജില്ല= തിരുവല്ല | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത | |||
| color= 4 | |||
}} |