"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കാലാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         കൊറോണ പ്രതിരോധം
| തലക്കെട്ട്=       കാലാന്തരം
| color=          5
| color=          4
}}വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലും വിഷമത്തിലും ആക്കിയിരിക്കുന്നു .നിരവധി ആളുകൾക്ക് രോഗം പിടിപെടുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു .രോഗപ്രതിരോധനത്തിനായി ലോക്‌ഡോൺ പ്രഖ്യാപിച്ചു . ഇതുമൂലം രോഗവ്യാപനം തടയാൻ സാധിച്ചു . മാസ്കും സാനിറ്റേറിസെറും ഒന്നും ഒഴിച്ചു കൂടാൻ പറ്റാത്ത വസ്തുക്കളായി . പുറത്തിറങ്ങുമ്പോൾ മാസ്കും തിരിച്ചെത്തുമ്പോൾ കൈകഴുകലും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി .കൊറോണയെ തടയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും . യാത്ര ചെയ്തു തിരിച്ചെത്തുമ്പോൾ നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ശുചിയാക്കുക . കൈകൾ കഴുകാതെ കണ്ണിലോ ,മൂക്കിലോ ,വായിലോ ഒരു കാരണവശാലും സ്പര്ശിക്കുവാൻ പാടുള്ളതല്ല .  ലോക്‌ഡോൺ കാലത്തു വീടുകളിൽ കഴിയുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്ന രീതിയിൽ ഭക്ഷണം ചിട്ടപ്പെടുത്തുക . കുട്ടികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ ശ്രെദ്ധ കൊടുക്കേണ്ടതാണ് . വീട്ടിൽ പരമാവധി സന്ദർശകരെ ഒഴുവാക്കിയും ആഘോഷങ്ങൾ നടത്താതെയും കരുതൽ ആകാം . മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി സന്ദർശക വിലക്ക് ഏർപ്പെടുത്തിയും അവർ അവിടെ നിന്ന് വന്നതിനു ശേഷം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നും ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് .
}}
          അങ്ങനെ ഗവണ്മെന്റും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു നാം മുന്നോട്ടു പോയാൽ കൊറോണ എന്ന ഈ ദുരന്തത്തെയും അധികം വൈകാതെ തന്നെ നമ്മൾ അതിജീവിക്കും .
  <center> <poem>
 
ഇനിയും ജീവനറ്റു പോയിട്ടില്ലാത്തൊരു
പുൽക്കൊടിത്തുമ്പിനെ കണ്ടുവോ മനുജരെ
പ്രകൃതിയുണ്ടെങ്കിലേ ജീവനുള്ളന്നു
തിരിച്ചറിയുവാനായോ മനുജരെ
സാമ്രാജ്യങ്ങൾ വെട്ടിപിടിക്കുവാൻ
പരിശ്രെമിക്കുന്ന വേളയിൽ
കൈയിലുള്ളതിനൊന്നും അർത്ഥമില്ലെന്ന
കാഴ്ച്ചയിൽ ഉള്ളതൊന്നും സ്വന്തമല്ലെന്നു തിരിച്ചറിയുന്നോ  മനുജരെ
നൂതന ശാസ്‌ത്ര സാങ്കേതികതയിൽ ഭ്രമിച്ചു പോയ മനുജനെ
തിരിച്ചീ പ്രപഞ്ച സത്യത്തിലേക്കു കൊണ്ടുവരാൻ
വേണ്ടിവന്നതോ നിസ്സാരനാമൊരു
കൊറോണയെന്നോരു വൈറസ്സ്
മനുഷ്യരൊന്നായി തീരുവാൻ
ഒരു പ്രളയവും കൊറോണയും
മനുഷ്യജീവനുമായി മൽപ്പിടുത്തം നടത്തീടും
കൊറോണയെന്ന വൈറസിനെ
തിരിച്ചറിവിന്റെ പാതയിൽ എത്തിടും
മനുജരാം ഞങ്ങൾ ഒരു മനസ്സായി
നിന്നീ  മഹാവിപത്തിനേയും തുരത്തിടും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഞ്‌ജലി
| പേര്= അഭിനവ്
| ക്ലാസ്സ്=     7
| ക്ലാസ്സ്=     5 )
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         പി എം വി എച് എസ് പെരിങ്ങര  
| സ്കൂൾ=         പി എം വി എച് എസ് പെരിങ്ങര  
| സ്കൂൾ കോഡ്= 37039  
| സ്കൂൾ കോഡ്= 37039  
| ഉപജില്ല=      തിരുവല്ല  
| ഉപജില്ല=      തിരുവല്ല  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം=      ലേഖനം
| തരം=      കവിത
| color=      5
| color=      4
}}
}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/859825" എന്ന താളിൽനിന്ന് ശേഖരിച്ചത്