|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കൊറോണ വൈറസ്
| |
|
| |
|
| 2019 ൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന് പറയുന്ന പട്ടണത്തിലാണ് .
| |
| ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ , തൃശൂർ ജില്ലയിലാണ് . കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾകൊണ്ട് രോഗ ലക്ഷണങ്ങൾ കാണിക്കും . കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 19 എന്നാണ് .കോവിഡ് 19 പടരുന്നത് ശരീര സ്രവങ്ങളിൽകൂടിയാണ്
| |
| പ്രധാനമായും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത് .
| |
| രോഗ ലക്ഷണങ്ങൾ ചുമ, തുമ്മൽ ,മൂക്കൊലിപ്പ് ,തൊണ്ടവേദന തുടങ്ങിയവയാണ് . രോഗത്തെ പ്രതിരോധിക്കാൻ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക , പൊതുപരിപാടികൾ ഒഴിവാക്കുക , മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക , മാസ്ക് , കൈയ്യുറകൾ ധരിക്കുക എന്നിവയൊക്കെയാണ് ഭയമല്ല വേണ്ടത് ജാഗ്രതയാണ് കരുതലോടെ നമുക്ക് മുന്നേറാം</p>
| |
| {{BoxBottom1
| |
| | പേര്=സഹൽ പി പി
| |
| | ക്ലാസ്സ്=3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=അബ്ദുറഹിമാൻ സ്മാരകം യു പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14551
| |
| | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification | name=Panoormt| തരം= ലേഖനം}}
| |