|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട്- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| മാർച്ച് പകുതിയിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം എ൯െറ സ്കൂൾ അടച്ചപ്പോൾ എന്തിനാണ് ഇത്ര നേരത്തേ അടച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ തുറക്കുമെന്ന് വിചാരിച്ചു.കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണയെപ്പററി ഞാ൯ കേൾക്കാ൯ തുടങ്ങിയത് .എനിക്ക് വല്ലാത്ത വിഷമമായി.
| |
| പരീക്ഷ കഴിഞ്ഞില്ല ,പിന്നെ വാർഷികവും .ഞങ്ങൾ വളരെ ഇഷ്ടത്തോടെ ഡാ൯സ്
| |
| ഒക്കെ പഠിച്ച് തയ്യാറായി നിൽക്കുകയായിരുന്നു. അപ്പോഴാണ് ഇതെല്ലാം മുടക്കിക്കൊണ്ട് കൊറോണ എന്ന ഭീകര൯ വന്നത്. എന്നാലും ഏപ്രൽ മാസമെങ്കിലും ഞങ്ങളുടെ വാർഷികം ഉണ്ടാകുമെന്ന് ഞാ൯ കരുതിയിരുന്നു. പക്ഷേ എ൯െറ എല്ലാ സന്തോഷവും കളഞ്ഞുകൊണ്ട് ഈ കൊറോണ കാരണം ഇതുവരെ കേൾക്കാത്ത ലോക്ക്ഡൗണും വന്നു. ആരും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയണമെന്നും എപ്പോഴും കൈ സോപ്പിട്ട് കഴുകണമെന്നും ടിവിയിലും പേപ്പറിലും വാർത്തയായികണ്ടു.
| |
| കുറേപേർ ഇതു കാരണം മരിച്ചെന്നും കേട്ടപ്പോൾ എനിക്ക് പേടിയായി...ഇവിടേയും വരുമോ കൊറൊണ ? അപ്പോൾ അമ്മ പറഞ്ഞു പുറത്ത് വെറുതേ കറങ്ങിനടക്കാതെ ആൾക്കാരുമായി അകലം പാലിച്ച് കൈകൊണ്ട് മൂക്കും വായും തൊട്ടുകൊണ്ടിരിക്കാതെ
| |
| കൈ സോപ്പിട്ടു കഴുകി വൃത്തിയാക്കിയാൽ കൊറോണയെ നമുക്ക് തുരത്താം.അപ്പോൾ എനിക്ക് സമാധാനമായി .കൈ കഴുകിയാൽ മതിയല്ലോ ..എന്നാലും എനിക്ക് എപ്പോഴും വീട്ടിലിരുന്ന് മടുത്തു. കൂട്ടുകാരെ കാണാനും അവരുടെ കൂടെ കളിക്കാനും കൊതിയായി .കൊറോണയെ ഇവിടെ നിന്ന് ആരെങ്കിലുമൊന്ന് ഒാടിച്ചെങ്കിൽ സ്കൂൾ തുറന്നേനെ...
| |
|
| |
|
|
| |
| </p>
| |
| {{BoxBottom1
| |
| | പേര്= വിനയ് നമ്പ്യാർ
| |
| | ക്ലാസ്സ്= രണ്ടാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കാഞ്ഞിരങ്ങാട്.എ.എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13706
| |
| | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |