"എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോണ്‍ഫറന്‍സ് ഹാളുകളും 3500- ല്‍പരം
ഏകദേശം അറുപതോളം ക്ലാസ് മുറികളും 2 കോണ്‍ഫറന്‍സ് ഹാളുകളും 3500- ല്‍പരം വിദ്യാര്‍ത്ഥികളും 150-ല്‍ പരം ജീവനകാരുമ്മുള്ള ഈ സ്ഥാപനം 5 ഏക്കര്‍ ഭുമീയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ലൈ. കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂള്‍ വാന്‍ ലഭ്യമാണ്.
 




39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/84864" എന്ന താളിൽനിന്ന് ശേഖരിച്ചത്