നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
09:08, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020പരിസ്ഥിതി
(ശീലമാക്കാം ശുചിത്വം.... അകറ്റാം കൊറോണയെ .......) |
(പരിസ്ഥിതി) |
||
വരി 17: | വരി 17: | ||
7 A | 7 A | ||
Naduvil Higher Secondary school. | Naduvil Higher Secondary school. | ||
=================================================================================== | |||
പരിസ്ഥിതി | |||
പരിസ്ഥിതിയെ മനുഷ്യർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. പരിസ്ഥിതിയും എല്ലാം നമ്മുടേത് മാത്രമാണെന്ന ചിന്തയാണ് മനുഷ്യർക്ക് .എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള ഇടമാണ്.ജീവനുള്ളവയ്ക്കും ജീവനില്ലാത്തവയ്ക്കും ഒരു പോലെ സ്വാതന്ത്രമുണ്ട് പരിസ്ഥിതിയിൽ ജീവിക്കുന്നതിന്. സ്വന്തം കൈക്കുള്ളിലാക്കാൻ സാധ്യമല്ല. പരിസ്ഥിതിയെ സ്വന്തം കർമ്മം കൊണ്ടും ധർമ്മം കൊണ്ടും പരിപാലിക്കാനും സ്നേഹിക്കാനും പഠിക്കണം. പറയുന്നതുപോലെയല്ല പ്രവൃത്തിക്കുന്നത്. പറയുവാൻ സാധ്യമാണ് പ്രവൃത്തിക്കുവാൻ അസാധ്യമാണ്. ഞാനൊരു പരിസ്ഥിതി സ്നേഹിയാണ് എന്നു പറഞ്ഞതുകൊണ്ടു മാത്രം ഒരു നല്ല സ്നേഹിയായി തീരുന്നില്ല. പ്രവൃത്തിയിലൂടെ കാണിക്കണം. എനിക്കറിയാം എന്റെ പരിസ്ഥിതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും എന്ന്. പരിസ്ഥിതിയെ ഇതുവരെ ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല എത്ര മനോഹാര്യതയുണ്ട് ഇതിന്. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയെ എത്രയേറെ മനോഹരമാക്കാം എന്നു നമ്മൾ ചിന്തിക്കണം. എങ്ങനെയെന്ന് അറിയുമോ? പരിസ്ഥിതിക്ക് ദോഷം വരുത്തിയല്ല. മരങ്ങളും ചെടികളും നട്ടുവളർത്തിയും, നല്ല വായു ശ്വസിക്കണമെങ്കിലും, നല്ല നാളുകൾ വരണമെങ്കിലും പരിപാലിക്കാം പരിസ്ഥിതിയെ. നമ്മൾ പരിസ്ഥിതി ദിനം ആചരിക്കുന്നില്ലേ?അതൊരു ഓർമ്മപ്പെടുത്തലാണ്.പരിസ്ഥിതിയെ മറന്നു പോകാതിരിക്കാൻ വേണ്ടിയല്ല. ജീവിതത്തിൽ പരിസ്ഥിതിയുടെ ആവശ്യ ഗതയും പ്രാധാന്യവും മനസ്സിലാക്കാൻ വേണ്ടിയാണ് എല്ലാ പരിസ്ഥിതി ദിനവും ആചരിക്കുന്നത്.ഈ ദിനത്തിൽ ലോകത്തെ എല്ലാ വീടുകളിലും ഒരു ചെടിയെങ്കിലും നടാൻ സാധിക്കുമെങ്കിൽ അതു മതി ഈ പരിസ്ഥിതിയുടെ സംരക്ഷണം നിലനിർത്താൻ പരിസ്ഥിതി എല്ലാ ജീവജാലങ്ങൾക്കും കൂടി വേണ്ടിയുള്ളതാണെന്ന് ഞാൻ പറഞ്ഞില്ലേ? ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന ജീവജാലങ്ങളേയും കൂടി സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കണം. പരിസ്ഥിതി എല്ലാവരുടേയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. കരുതലോടെ കാക്കാം പരിസ്ഥിതിയെ | |||
- ആര്യ അരുൺ |