|
|
വരി 1: |
വരി 1: |
|
| |
|
|
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ ബാല്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വശ്യമോടെ വസിച്ചു ഞാൻ
| |
| എന്റെ പ്രിയമാകുമാ ലോലബാല്യ
| |
| കാലത്തിൽ ലോലമാകുമാ അരുവിതൻ
| |
| തീരത്ത് പാടി ഓടിനടന്നതോർത്തു ഞാൻ
| |
| പണ്ട് പണ്ട് കളിച്ചു പുഴകളിൽ
| |
| ഏറ് പന്ത് കളിച്ചു പാടങ്ങളും
| |
| ഇന്ന് മാറി ഇവ ഭൂമിതൻ ശവ
| |
| കുടീരങ്ങളാം ബഹു കെട്ടിടങ്ങളായ്
| |
| തന്നീടീശാ നീ തിരികെ
| |
| തന്നിടൂ മധുരസ്വപ്നമാം
| |
| എന്നിലെ ഓർമ്മകൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സൗപർണികസന്തോഷ്
| |
| | ക്ലാസ്സ്=8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=33032
| |
| | ഉപജില്ല= കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name= Asokank| തരം= കവിത}}
| |