"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്വപ്‍നങ്ങൾ മൂകസാക്ഷികൾ ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2  
| color= 2  
}}
}}
<center> <poem>
ഏകാന്തമാം വഴിത്താരയിൽ .....
സ്വപ്‍നങ്ങളെ൯ മൂകസാക്ഷികളായിതു ....
രാക‍ുയിൽ മീട്ടുമീ താരാട്ടുപാട്ടുകൾ
സ്വരരാഗസംഗീതസുധയായി പെയ്യവേ ....
കൊയ്‍ത‍ുപാടം കടന്നെത്ത‍ുമീതെന്നലിൽ
മൗനമന്താരമോഹത്തി൯
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
കതിരിടും മോഹങ്ങൾ മനസ്സിലുണര‍ുമ്പോൾ
കൊറോണയെന്നൊര‍ു മാരകരോഗം മാനവരെ
കാർന്ന‍ുതിന്ന‍ുന്നിതാ ..........
സ്വപ്‍നങ്ങളെല്ലാം വെന്ത‍ുവെണ്ണിറായി
ജനതയെ മരണമെന്ന കൊടുംഭീതിയിലാഴ്‍ത്തീട‍ുന്ന‍ു ...
പ്രളയത്തെ കൈകോർത്തിലാതാക്കിയ ......
ചരിത്രമിവിടെയാവർത്തനമാക‍ുന്ന‍ു ........
ആ മഹാമാരിയെ തോല്പിക്കാന്നമ്മ‍ുക്ക്
ജാതിമതവിദ്വേഷമില്ലാത്ത ഒത്തൊര‍ുമയുടെ
സ‍്നേഹമതില‍ുകൾ തീർക്കാം ..............
വിദ്വേഷവ‍ും ശത്ര‍ുതയ‍ും മറന്നൊത്തൊര‍ുമിക്കാം ...
ജീവിതമരണപോരാട്ടത്തിൽ പങ്ക‍ുചേരാം
നമ‍ുക്കെല്ലാവർക്ക‍ും മരണം വരെ .....
</poem> </center>
535

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845885" എന്ന താളിൽനിന്ന് ശേഖരിച്ചത്