"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രകൃതിക്കായ് ഒരു കൈത്തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രകൃതിക്കായ് ഒരു കൈത്തണൽ <p> പ്രകൃതി അമ്മയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രകൃതിക്കായ് ഒരു കൈത്തണൽ

{{BoxTop1
| തലക്കെട്ട്=  പ്രകൃതിക്കായ് ഒരു കൈത്തണൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
<p>
പ്രകൃതി അമ്മയാണ് അമ്മയെ ഒരിക്കലും നശിപ്പിക്കരുത്.  പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്ക് ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് .മലിനീകരണത്തിനെതിരായും, വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം.

വരി 25: വരി 28:
പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല . അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തങ്ങളായി മാറുന്നത് . അങ്ങിനെയൊന്നും ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാം .
പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല . അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തങ്ങളായി മാറുന്നത് . അങ്ങിനെയൊന്നും ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാം .
</p>
</p>
{{BoxBottom1
| പേര്= സിൻസിയ കെ ടി
| ക്ലാസ്സ്=    11 ഹ്യുമാനിറ്റീസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എസ് എച്ച് എസ് എസ് മേലഡൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23071
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843820" എന്ന താളിൽനിന്ന് ശേഖരിച്ചത്