"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കോവിഡ്-19 ഒരു വെല്ലുവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 ഒരു വെല്ലുവിളി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ? ഇൗ രോഗക്കെടുതിയിൽ കൃത്യമായി മരുന്നുകഴിക്കാൻ സാധിക്കാതെ ഗൾഫ് നാടുകളിൽ കുടുങ്ങികിടക്കുന്ന രോഗികൾ, മാരകരോഗങ്ങൾമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ കഴിയാത്ത രോഗികൾ, ഒാപ്പറേഷൻ തീരുമാനിച്ച് നടത്തുവാൻ കഴിയാത്ത രോഗികൾ ഇവർക്ക് ഇൗ സാഹചര്യം ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ ചികിത്സിക്കുവാൻ സജ്ജമായ യൂറോപ്യൻ രാജ്യങ്ങൾവരെയും കോവിഡിനു മുമ്പിൽ പകച്ചു നിൽക്കുന്നു. കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ച രോഗികളും ഇൗ കോവിഡ് കാലത്ത് നമ്മെ നൊമ്പരപ്പെടുത്തുന്നു. കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, ഡോക്ടേഴ്സ്, നേഴ്സുമാർ, ശുചീകരണ പ്രവർത്തകർ എല്ലാവരും കോവിഡ് ഭീഷണിയിലാണ്. ഇൗ വൈറസിന് മരുന്ന് കണ്ടുപിടിക്കുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഏതു മേഖലയിലും തകർച്ച പ്രതീക്ഷിക്കുന്ന ഇൗ അവസരത്തിലും ഇൗ തകർച്ചയെ അതിജീവിക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒരു പരിധിവരെ ഇൗ കോവിഡിനെതിരെ പോരാടുവാൻ കരുത്തുനൽകുന്നതോടൊപ്പം ജനങ്ങളെ ജാഗരൂകരാക്കാനും സാധിക്കുന്നു.

{{BoxBottom1
| പേര്=ജിജോ  സിബി മൂലംകുന്നം
| ക്ലാസ്സ്=9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46047
| ഉപജില്ല=മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/839622" എന്ന താളിൽനിന്ന് ശേഖരിച്ചത്