"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
പരിസ്ഥിതി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കാട്,പുഴ , തോട്  , പക്ഷികൾ , മൃഗങ്ങൾ മറ്റു ജീവജാലങ്ങൾ എന്നിവയെല്ലാമാണ്. പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പരിസ്ഥിതിയിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യനു മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പ്രകൃതി നമുക്ക് ഒരുക്കി തന്നിട്ടുണ്ട്. നാം ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല.  ചുറ്റുമുള്ള മരങ്ങളും ചെടികളും ആണ് നമുക്ക് ആവശ്യമായ പ്രാണവായു അല്ലെങ്കിൽ ഓക്സിജൻ തരുന്നത്. പ്രാണവായു ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ സാധ്യമല്ല. ഒരു മരം മുറിച്ചാൽ പകരം പത്തു മരങ്ങൾ
വച്ചു പിടിപ്പിക്കണം എന്ന് പറയാറുണ്ട്. അതുകൊണ്ട് നാം ഇനി മരങ്ങൾ മുറിക്കാതിരിക്കുക . പരിസ്ഥിതിയെ സംരക്ഷിക്കുക പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല.
</p>
{{BoxBottom1
| പേര്= ചന്ദന. കെ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പട്ടാന്നൂർ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/839347" എന്ന താളിൽനിന്ന് ശേഖരിച്ചത്