|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ ആകാശ യാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
|
| |
|
| സന്ധ്യയോടടുത്ത സമയം..... പതിവ് പോലെ മിയാ അവളുടെ സ്വപ്നത്തിൽ മുഴുകി ഇരിക്കുകയായിരുന്നു... അടുത്ത് എവിടെയോ അവളുടെ അച്ഛനും ഉണ്ടായിരുന്നു..... കൊച്ചു പ്രായത്തിൽ തന്നെ അമ്മ നഷ്ട്ടപ്പെട്ട അവൾക്കു കുറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു... വേർപിരിയും മുൻപ് തന്നെ ആ അമ്മ അവളെ പഠിപ്പിച്ച ഒരു വിജയ മന്ത്രമുണ്ട് ..... നല്ലതിന് വേണ്ടി ആഗ്രഹിക്കുക... ആഗ്രഹം എന്നും തീവ്രമായിരിക്കണം...
| |
| അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആകാശത്തിലൂടെ പാറക്കണമെന്നും., അവിടത്തെ മനോഹര കാഴ്ചകൾ കണ്ടു രസിക്കണം എന്നും.. അങ്ങനെ ഒരുനാൾ അവൾ വീടിന്റെ ബാൽക്കണിയിൽ കാഴ്ചകൾ കണ്ട് ഇരിക്കുമ്പോഴാണ് ഒരു വലിയ പക്ഷി അവളുടെ അടുത്തേക്ക് പറന്നു വന്നു.. ആ പക്ഷി അവളോടായി പറഞ്ഞു. വരൂ.. നിന്റെ ആഗ്രഹം ഞാൻ പൂർത്തീകരിച്ചു താരാം . നിന്നെ ആകാശത്തിലെ സുന്ദരമായ കാഴ്ചകൾ ഞാൻ കാണിച്ചു തരാം...🌹 അവൾക്കു അവളുടെ മനസിനെയും ആ പക്ഷിയുടെ വാക്കുകളെയും വിശ്വസിക്കാൻ കഴിഞ്ഞില്ല... അവൾ വളരെ സന്തോഷത്തോടെ ആ കാര്യം അവളുടെ അച്ഛനെ അറിയിച്ചു... പക്ഷേ, അച്ഛന് വിശ്വാസം വന്നില്ല... എന്നാൽ.. മോളോട് ഇല്ല എന്നു പറയാൻ ആ അച്ഛന് കഴിഞ്ഞില്ല. അങ്ങനെ അച്ഛൻ മനസില്ല മനസോടെ സമ്മതിച്ചു..🌹 അവളുമായി ഉയരങ്ങളിലേക്ക് പറക്കും മുൻപ് ആ പക്ഷി വളരെ തിളക്കമാർന്നതും, അതി മനോഹരവുമായ ഒരു മോതിരം അച്ഛന് സമ്മാനിച്ചു കൊണ്ട് ആ പക്ഷി പറഞ്ഞു.... ഇത് വളരെ വിലപിടിപ്പുള്ള മോതിരമാണ്. ഞങ്ങളെ കാണാൻ തോന്നുമ്പോൾ ഈ മോതിരം വിരലിൽ അണിഞ്ഞാൽ ആ സമയം ഞങ്ങളെ കാണാൻ കഴിയും... ഇത് കേട്ട അച്ഛന് വളരെ സന്തോഷമായി അവളുമായി ആ പക്ഷി ഉയരങ്ങളിലേക്ക് പറന്നുയർന്നു... . പെട്ടന്ന് ആരോ അവളെ തട്ടി ഉയർത്തുന്നത് പോലെ അവൾക്കു തോന്നി.. അവൾ അത് തിരിച്ചറിഞ്ഞു. എല്ലാം ഒരു സ്വപ്നമായിരുന്നു.....
| |
| "എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും... അതിനു വേണ്ടത് തീവ്രമായ ആഗ്രഹവും, പരിശ്രമവുമാണ്... തീവ്രമായ ആഗ്രഹങ്ങൾക്കൊടുവിൽ അതു നേടുക തന്നെ ചെയ്യും.....
| |
| ഒരു സ്വപ്നമായെങ്കിലും.....
| |
| സ്നേഹത്തോടെ....
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= മേഹാസറീൻ ബിൻത് ആരിഫ്
| |
| | ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം=കഥ }}
| |