"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/തിരിച്ചറിവ് (മൂലരൂപം കാണുക)
19:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' അതിസുന്ദരമീ കാട് പക്ഷിയും വൃക്ഷവും മൃഗങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | |||
അതിസുന്ദരമീ കാട് | അതിസുന്ദരമീ കാട് | ||
പക്ഷിയും വൃക്ഷവും മൃഗങ്ങളും | പക്ഷിയും വൃക്ഷവും മൃഗങ്ങളും | ||
വരി 4: | വരി 8: | ||
മാനും കടുവയും സിംഹവും പുലിയും | മാനും കടുവയും സിംഹവും പുലിയും | ||
കുരങ്ങനും വസിക്കും കാട് | കുരങ്ങനും വസിക്കും കാട് | ||
അനേകമാം ജീവികൾ വസിക്കുമീ | അനേകമാം ജീവികൾ വസിക്കുമീ | ||
കാടിനെ നശിപ്പിക്കാൻ വന്നവൻ മനുഷ്യൻ | കാടിനെ നശിപ്പിക്കാൻ വന്നവൻ മനുഷ്യൻ | ||
അസുരനാം മനുഷ്യനെ കണ്ടു | അസുരനാം മനുഷ്യനെ കണ്ടു | ||
വിരണ്ടവർ സ്തംഭിച്ചുനിന്നു മൃഗങ്ങൾ | വിരണ്ടവർ സ്തംഭിച്ചുനിന്നു മൃഗങ്ങൾ | ||
മരങ്ങൾ വെട്ടുന്നു മലകളിടിക്കുന്നു | മരങ്ങൾ വെട്ടുന്നു മലകളിടിക്കുന്നു | ||
ഖനനം ചെയ്യുന്നു മനുഷ്യർ | ഖനനം ചെയ്യുന്നു മനുഷ്യർ | ||
വാസസ്ഥലങ്ങളെ നശിപ്പിക്കാൻ നോക്കുന്ന | വാസസ്ഥലങ്ങളെ നശിപ്പിക്കാൻ നോക്കുന്ന | ||
അസുരനെ പ്രതിരോധിക്കുവാൻ | അസുരനെ പ്രതിരോധിക്കുവാൻ | ||
ധൈര്യവും ബുദ്ധിയും സ്നേഹവും ശക്തിയും | ധൈര്യവും ബുദ്ധിയും സ്നേഹവും ശക്തിയും | ||
ചേർത്തുനിന്നു കാടിൻ രക്ഷകരാം മൃഗങ്ങൾ | ചേർത്തുനിന്നു കാടിൻ രക്ഷകരാം മൃഗങ്ങൾ | ||
നാട്ടിലിറങ്ങി അസുരനെയെല്ലാം | നാട്ടിലിറങ്ങി അസുരനെയെല്ലാം | ||
മൃത്യുലോകത്തെത്തിച്ചു മൃഗങ്ങൾ | മൃത്യുലോകത്തെത്തിച്ചു മൃഗങ്ങൾ | ||
നാടവർ വിട്ടില്ല വീടവർ വിട്ടില്ല | നാടവർ വിട്ടില്ല വീടവർ വിട്ടില്ല | ||
വിട്ടുകൊടുത്തില്ല മനുഷ്യനായി ഒന്നും | വിട്ടുകൊടുത്തില്ല മനുഷ്യനായി ഒന്നും | ||
മനുഷ്യനും പോയി അസുരനും പോയി | മനുഷ്യനും പോയി അസുരനും പോയി | ||
കാടിൻ ശാന്തത തിരിച്ചു വന്നു | കാടിൻ ശാന്തത തിരിച്ചു വന്നു | ||
സുന്ദരമീ കാട് അതിസുന്ദരമീ കാട് | സുന്ദരമീ കാട് അതിസുന്ദരമീ കാട് |