|
|
വരി 1: |
വരി 1: |
| {{BoxTop1 | | { |
| | തലക്കെട്ട്=
| |
| ലോകം വിറയ്ക്കുന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ....
| |
| | |
| അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ....
| |
| | |
| പിച്ചവെച്ചതീ ഈ ഇറ്റലി നാട്ടിലും...
| |
| | |
| മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ...
| |
| | |
| അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്...
| |
| | |
| കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്....
| |
| | |
| ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...
| |
| | |
| കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്......
| |
| | |
| സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക.....
| |
| | |
| മാസ്ക് ഉപയോഗിക്കുക രോഗം തടയുക...
| |
| | |
| നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം...
| |
| | |
| മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു...
| |
| | |
| മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു....
| |
| | |
| കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ...
| |
| | |
| ചോറ് വാരിതരാൻ മുത്തശ്ശിയും കൂടെ...
| |
| | |
| ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല...
| |
| | |
| ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു..
| |
| | |
| തുരത്താം നമുക്കി മഹാമാരിയെ...
| |
| | |
| ഒരമ്മതൻ മക്കളായ് ചരിത്രം കുറിച്ചിടാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആര്യക് ടി. പി
| |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13945
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |