"പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= 3 }} പരിസ്ഥിതിയുടെ സംരക്ഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3
| color= 3
}}
}}
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസകതമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. മനുഷ്യരുടെയും പക്ഷിമൃഗാധികളുടെയും ആവാസസ്ഥലം പ്രകൃതി യാ ണ്.
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസകതമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. മനുഷ്യരുടെയും പക്ഷിമൃഗാധികളുടെയും ആവാസസ്ഥലം പ്രകൃതിയാണ്.

പ്രകൃതിയെ നാം അമ്മയായി കാണുക. അമ്മയെ നാം ഒരു വിധത്തിലും മാനഭംഗപ്പെടുത്തരുത്. പരിസ്ഥതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.മനുഷ്യർക്ക് മാത്രമല്ല ചെറിയ ഉറുമ്പിനു പോലും പ്രകൃതിയിൽ അവകാശമുണ്ട്. ശുദ്ധവായു ശ്വസിക്കാനും ജലം ഉപയോഗിക്കുവാനും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും എല്ലാ ജീവജാലങ്ങൾക്കുമുണ്ട്.

1,867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832468" എന്ന താളിൽനിന്ന് ശേഖരിച്ചത്