8,311
തിരുത്തലുകൾ
Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിനു മുന്നിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. കൊറോണ ഒരു വൈറസ് ആണ്. പന്തിന്റെ ആകൃതിയിലുള്ള തൊട്ടാവാടി പൂപോലെയുള്ള വൈറസിനെ സൂര്യകിരീടം എന്ന് വിശേഷിപ്പിക്കുന്നു. ഈ വൈറസിന് വായുവിലൂടെ പടരാനാവില്ല. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തു കടക്കുന്നത്. വായു സഞ്ചാരമേൽക്കാത്ത മുറികളിൽ വച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ജലകണികൾക്ക് എട്ട് മീറ്റർ വരെ സഞ്ചരിക്കാനാകും. </p> | |||
<p> | |||
അസുഖമുള്ള ഒരാളിൽ നിന്ന് ഇങ്ങനെ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിലൂടെ രക്തത്തിലെത്തും. ഈ വൈറസ് ശ്വാസകോശത്തിൽ എളുപ്പം പറ്റിപ്പിടിക്കുന്നു. ഇങ്ങനെ കൊറോണ വൈറസ് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ലോകം കോവിഡിന് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കേരളം മഹാമാരിയുടെ രണ്ടാം ഘട്ടത്തെയും വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്നു. കോവിഡ്-19 മാത്രമല്ല, കേരളം ചികിത്സിക്കുന്ന രോഗബാധയും അടച്ചുപൂട്ടലും സൃഷ്ടിക്കുന്ന സാമൂഹീകാഘാതങ്ങളെ കേരളം ശാസ്ത്രീയമായും മാനുഷിക ഭാവത്തോടെയുമാണ് സമീപിക്കുന്നത്. </p> | |||
<p>ചൈനയിലെ വുഹാനിൽ രോഗബാധ കണ്ടെത്തി അധികം താമസിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലും രോഗമെത്തിയതാണ്. എന്നാൽ അതിവേഗം അതിനെതിരെ പൊരുതാൻ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചു.വികസനത്തിലും സമ്പത്തിലും കേരളത്തിനേക്കാൾ എറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊച്ചു കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും അഭിമാനിക്കാം. ഈ നേട്ടം കേരളത്തിൽ നിന്നും കോവിഡ് ബാധയെ തൂത്തെറിയാൻ ആരോഗ്യപ്രവർത്തർക്ക് ആത്മവിശ്വാസം നൽകും. </p> | |||
<p>മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഈ പ്രൗഡി എക്കാലവും നിലനിർത്താൻ കഴിയും. | |||
</p> | |||
{{BoxBottom1 | |||
| പേര്= ഫിദ ഫാത്തിമ സി.എസ് | |||
| ക്ലാസ്സ്= 7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=32015 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Kavitharaj| തരം= ലേഖനം}} |
തിരുത്തലുകൾ