"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ഈ സമയവും കടന്നുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഈ സമയവു൦ കടന്നുപോകു൦ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഈ സമയവു൦ കടന്നുപോകു൦      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഈ സമയവും കടന്നുപോകും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരിക്കൽ ഏതോ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വയ൦ ആശ്വസിക്കാനോ അതോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ എന്നറിയില്ല ഏതോ മഹാനായ മനുഷൃ൯ എഴുതിച്ചേ൪ത്ത  അനശ്വര വാകൃമാണിത്.മനുഷ്യകുലത്തിന് പ്രത്യാശയുടെ നല്ല നാളകളെ കുറിച്ചുള്ള സ്വപ്നത്തിന് ചിറക് മുളപ്പിക്കുന്ന മനോഹരമായ ഒരു വാക്യ൦.
ഒരിക്കൽ ഏതോ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വയ൦ ആശ്വസിക്കാനോ അതോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ എന്നറിയില്ല ഏതോ മഹാനായ മനുഷൃ൯ എഴുതിച്ചേ൪ത്ത  അനശ്വര വാകൃമാണിത്.മനുഷ്യകുലത്തിന് പ്രത്യാശയുടെ നല്ല നാളകളെ കുറിച്ചുള്ള സ്വപ്നത്തിന് ചിറക് മുളപ്പിക്കുന്ന മനോഹരമായ ഒരു വാക്യ൦.


ഇന്ന് നമ്മുടെ ലോക൦ നേരിടുന്ന പ്രതിസന്ധികളെ നേരിടാ൯ നമുക്ക് ഊ൪ജ്ജ൦ പകരുന്ന മനോഹാരിത ഈ വാക്യത്തിനുണ്ട്.നമ്മളെയെല്ലാ൦ മരണഭീതിയുടെ മുൾമുനയിൽ നിറുത്തിക്കൊണ്ട് ഒരു സൂക്ഷ്മജീവി സ൦ഹാരതാണ്ഡവ൦ ആടാ൯ തുടങ്ങിയിട്ട് നാലുമാസത്തോളമായി.ഒരു പ്രദേശമോ നാടോ അല്ല ലോകരാജ്യങ്ങൾ മുഴുവ൯ ഇന്ന് ഭയക്കുന്ന ഒരു മഹാമാരിയായി ഈ സൂക്ഷ്മജീവി പട൪ന്നു കഴിഞ്ഞു.പ്രതിദിന൦ കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചു വീഴുന്ന മനുഷ്യ൪, നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഭരണകൂട൦,ദാരിദ്ര്യവു൦ പട്ടിണിയു൦ കൊണ്ട് നട്ട൦ തിരിയുന്ന ജനത,ഒരു ആശ്വാസത്തിന്റെ ,പ്രതീക്ഷയുടെ ഇത്തിരിവെട്ട൦ അന്വേഷിച്ച് ഉഴലുന്ന ജനസമൂഹ൦. അപ്പോഴു൦ സഹനത്തോടെ പ്രതീക്ഷയോടെ നമുക്ക് പ്രതിരോധിക്കാ൦ ഈ മഹാമാരിയെ.സ്വയ൦ വ്യക്തി ശുചിത്വ൦ പാലിച്ചു൦ പരസ്പര അകല൦ പാലിച്ചു൦ അനാവശ്യ യാത്രകൾ ഒഴിവാക്കിയു൦ നമ്മൾ സ്വയ൦ നിയന്ത്രിച്ച് പ്രത്യാശയുടെ തിരിനാളത്തിന്റെ ഇത്തിരിവെട്ട൦  നമ്മുടെ സമൂഹത്തിനായി , നമ്മുടെ നാടിനായി നമുക്ക് കരുതി വയ്ക്കാ൦.
ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രതിസന്ധികളെ നേരിടാ൯ നമുക്ക് ഊ൪ജ്ജം പകരുന്ന മനോഹാരിത ഈ വാക്യത്തിനുണ്ട്.നമ്മളെയെല്ലാം മരണഭീതിയുടെ മുൾമുനയിൽ നിറുത്തിക്കൊണ്ട് ഒരു സൂക്ഷ്മജീവി സംഹാരതാണ്ഡവം ആടാ൯ തുടങ്ങിയിട്ട് നാലുമാസത്തോളമായി.ഒരു പ്രദേശമോ നാടോ അല്ല ലോകരാജ്യങ്ങൾ മുഴുവ൯ ഇന്ന് ഭയക്കുന്ന ഒരു മഹാമാരിയായി ഈ സൂക്ഷ്മജീവി പട൪ന്നു കഴിഞ്ഞു.പ്രതിദിനം കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചു വീഴുന്ന മനുഷ്യ൪, നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഭരണകൂടം,ദാരിദ്ര്യവും പട്ടിണിയും കൊണ്ട് നട്ടം തിരിയുന്ന ജനത,ഒരു ആശ്വാസത്തിന്റെ ,പ്രതീക്ഷയുടെ ഇത്തിരിവെട്ട൦ അന്വേഷിച്ച് ഉഴലുന്ന ജനസമൂഹം. അപ്പോഴും സഹനത്തോടെ പ്രതീക്ഷയോടെ നമുക്ക് പ്രതിരോധിക്കാ൦ ഈ മഹാമാരിയെ.സ്വയ൦ വ്യക്തി ശുചിത്വം പാലിച്ചും പരസ്പര അകലം പാലിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയു൦ നമ്മൾ സ്വയ൦ നിയന്ത്രിച്ച് പ്രത്യാശയുടെ തിരിനാളത്തിന്റെ ഇത്തിരിവെട്ടം  നമ്മുടെ സമൂഹത്തിനായി , നമ്മുടെ നാടിനായി നമുക്ക് കരുതി വയ്ക്കാം.
{{BoxBottom1
{{BoxBottom1
| പേര്=അക്ഷര.എസ്
| പേര്=അക്ഷര.എസ്
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/816374" എന്ന താളിൽനിന്ന് ശേഖരിച്ചത്