48557/മഴയോട് പറഞ്ഞത് (മൂലരൂപം കാണുക)
11:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | <center> <poem> | ||
മഴയോട് മാത്രമായ് | മഴയോട് മാത്രമായ് | ||
പറയുവാനുണ്ടേറെ | പറയുവാനുണ്ടേറെ | ||
ഒരു നൂറു കാര്യങ്ങൾ | ഒരു നൂറു കാര്യങ്ങൾ | ||
കേൾക്കുകില്ലേ? | കേൾക്കുകില്ലേ? | ||
വേനലിൽ പെയ്യുന്ന | വേനലിൽ പെയ്യുന്ന | ||
മഴയോടെനിക്കെന്നും | മഴയോടെനിക്കെന്നും | ||
പ്രണയമാണെന്നെന്റെ | പ്രണയമാണെന്നെന്റെ | ||
മുല്ല ചൊല്ലി | മുല്ല ചൊല്ലി | ||
ഇനിയെന്റെ പൂക്കൾ | ഇനിയെന്റെ പൂക്കൾ | ||
അടർന്നു പോയെന്നാലും | അടർന്നു പോയെന്നാലും | ||
പഴി ചൊ ല്ലുകില്ലെന്നെൻ | പഴി ചൊ ല്ലുകില്ലെന്നെൻ | ||
കൊന്ന ചൊല്ലി | കൊന്ന ചൊല്ലി | ||
തേൻ തുള്ളികൾ പോലെൻ | തേൻ തുള്ളികൾ പോലെൻ | ||
ഇതളിൽ മഴത്തുള്ളി | ഇതളിൽ മഴത്തുള്ളി | ||
ഒളി കൂട്ടിയെന്നെന്റെ | ഒളി കൂട്ടിയെന്നെന്റെ | ||
റോസ ചൊല്ലി | റോസ ചൊല്ലി | ||
മഴ പെയ്ത നേരത്ത് | മഴ പെയ്ത നേരത്ത് | ||
നനയാതെ ചേമ്പില | നനയാതെ ചേമ്പില | ||
താളത്തിലാടുന്നു | താളത്തിലാടുന്നു | ||
ചാഞ്ചാടുന്നു | ചാഞ്ചാടുന്നു | ||
കുമ്പിട്ട് പോയൊരെൻ | കുമ്പിട്ട് പോയൊരെൻ | ||
ഇലകളൊന്നാകവേ | ഇലകളൊന്നാകവേ | ||
മഴയിൽ കുളിച്ചെന്നു | മഴയിൽ കുളിച്ചെന്നു | ||
വാഴ ചൊല്ലി | വാഴ ചൊല്ലി | ||
പറയുവാനാവില്ല | പറയുവാനാവില്ല | ||
സന്തോഷമെത്രയെന്ന് | സന്തോഷമെത്രയെന്ന് | ||
ഇളകും മുരിങ്ങയും | ഇളകും മുരിങ്ങയും | ||
ചൊല്ലിയപ്പോൾ | ചൊല്ലിയപ്പോൾ | ||
ഇനിയെന്റെ ചില്ലയിൽ | ഇനിയെന്റെ ചില്ലയിൽ | ||
തളിരുകൾ വന്നിടും | തളിരുകൾ വന്നിടും | ||
വരി 47: | വരി 38: | ||
</poem> </center> | </poem> </center> | ||
{ | {{BoxBottom1 | ||
{BoxBottom1 | |||
| പേര്= സോളമൻ സോജൻ | | പേര്= സോളമൻ സോജൻ | ||
| ക്ലാസ്സ്=5 എ | | ക്ലാസ്സ്=5 എ | ||
വരി 59: | വരി 49: | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
}} |