"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/അക്ഷരവൃക്ഷം/കൊച്ചുമാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/അക്ഷരവൃക്ഷം/കൊച്ചുമാലാഖ (മൂലരൂപം കാണുക)
10:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | = കൊച്ചുമാലാഖ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| = കൊച്ചുമാലാഖ | | തലക്കെട്ട്=കൊച്ചുമാലാഖ | ||
| color= 4 | | color=4 | ||
}} | |||
<p><<br> </p> | |||
കൊച്ചു മാലാഖ | |||
ഒരിടത്തു ഒരു വലിയ ഗ്രാമം ഉണ്ടായിരുന്നു.അവിടെ ധാരാളം ആളുകളും താമസിച്ചിരുന്നു .പല തരത്തിലുള്ള മരങ്ങളാൽ ചുറ്റപ്പെട്ട ആ ഗ്രാമം കാണാൻ വളരെ മനോഹരമായിരുന്നു.അവിടെ ലില്ലി എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവൾക്കു മരങ്ങളും ചെടികളും വളരെ ഇഷ്ട്ടമായിരുന്നു.ഗ്രാമത്തിലുള്ള ചെടികൾക്കും മരങ്ങൾക്കും ദിവസവും വെള്ളമൊഴിക്കുന്നത് ലില്ലിയും കൂട്ടൂകാരുമായിരുന്നു | |||
അങ്ങനെ സുന്ദരമായ ആ ഗ്രാമം ഒരു മരംവെട്ടുകാരൻ കാണാനിടയായീ .അതി സുന്ദരമായ മരങ്ങൾ,ഇത് വെട്ടി കച്ചവടം ചെയ്താൽ പണം ധാരാളം സമ്പാദിക്കാം എന്ന ലക്ഷ്യവുമായീ അയാൾ ആ ഗ്രാമത്തിലേക്കു നീങ്ങീ .ഗ്രാമത്തിൽ ചെന്ന്, ഗ്രാമ വാസികളോടെ ആരോടും ചോദിക്കാതെ ആ മരം വെട്ടുകാരൻ മരങ്ങൾ വെട്ടി മാറ്റുവാൻ തുടങ്ങി.ഇത് കണ്ട ഗ്രാമ വാസികൾ ആ മരം വെട്ടുകാരനെ എതിർത്തിട്ടും അയാൾ മരം മരങ്ങൾ വെട്ടി മാറ്റുവാൻ തുടങ്ങി. | |||
പക്ഷെ സ്കൂൾ വിട്ടു വന്ന ലില്ലിയ്ക്ക്താങ്ങാനായില്ല.ലിലി ധൈര്യത്തോടെ മരം വെട്ടുകാരൻ മരം വെട്ടുന്ന ഓരോ സ്ഥലങ്ങളിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ച്തുടങ്ങി.ഇത് കണ്ടു നിന്ന മരം വെട്ടു കാരനോടെ ലില്ലി പറഞ്ഞു "ഞങ്ങൾ കുട്ടികൾക്ക് അതിമനോഹരമായ പൂക്കളും കളിത്തട്ടും , തണലുംഏകുന്നത് ഈമനോഹരമായ മരങ്ങളാണ്.ഈ മരങ്ങൾ ചേട്ടൻ വെട്ടി നശിപ്പിച്ചാൽ ഞങ്ങൾക്ക് ഇതെല്ലം | |||
തരുന്നത് ആരാണ്?അതുകൊണ്ടാണ് ഞങ്ങൾ എവിടെ ഈ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു.ലിലിയുടെ ഈ വാക്ക് കേട്ട മരം വെട്ടുകാരന് അധി ദുഃഖം തോന്നി.ആ പെൺകുട്ടിയുടെ വാക്കുകൾക്ക് മുൻപിൽ ആ മരം വെട്ടുകാരൻ തോറ്റുകൊടുക്കേണ്ടിവന്നു.അങ്ങനെ ഗ്രാമവാസികളോടെ ക്ഷമയും പറഞ്ഞുകൊണ്ട് മരം വെട്ടുകാരൻ തിരിച്ചു പോയീ.ലില്ലി ആ ഗ്രാമത്തിൽ എല്ലാവര്ക്കും മാതൃകായീ.അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു. | |||
{{BoxBottom1 | |||
| പേര്=അൻസ ആൻ മാമ്മൻ | |||
| ക്ലാസ്സ്= 9എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് തോമസ് എച്ച്.എസ്. നീരേറ്റുപുറം,ആലപ്പുഴ, തലവടി | |||
| സ്കൂൾ കോഡ്= 46074 | |||
| ഉപജില്ല=തലവടി | |||
| ജില്ല=,ആലപ്പുഴ | |||
| തരം=കഥ | |||
| color=4 | |||
}} | }} |