"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കുറയരുത് കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കുറയരുത് കരുതൽ (മൂലരൂപം കാണുക)
10:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം കോവിഡ് കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം |
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം | ||
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം |
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം | ||
ക്ഷമനം സഹനവും കൈമുതലാക്കണം |
ക്ഷമനം സഹനവും കൈമുതലാക്കണം | ||
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം |
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം | ||
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ |
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ | ||
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ |
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ | ||
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ |
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ | ||
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം |
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം | ||
കൈകൾ കഴുകി നാം സംശുദ്ധരാകണം |
കൈകൾ കഴുകി നാം സംശുദ്ധരാകണം | ||
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം |
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം | ||
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും |
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും | ||
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം |
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം | ||
ജലദോശമോ പനി ചുമയോ പിടിച്ചവൻ |
ജലദോശമോ പനി ചുമയോ പിടിച്ചവൻ | ||
സ്വയമേ ചികിത്സ നടത്താതിരിക്കണം |
സ്വയമേ ചികിത്സ നടത്താതിരിക്കണം | ||
രോഗം മറച്ചു വെക്കാതെ പറയണം |
രോഗം മറച്ചു വെക്കാതെ പറയണം | ||
രോഗിയായെന്നാൽ കരുതൽ തുടരണം |
രോഗിയായെന്നാൽ കരുതൽ തുടരണം | ||
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം |
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം | ||
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം |
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം | ||
തയ്യാറാക്കിയത് - ഫിദ ഫാത്തിമ (മൂന്ന് ബി) | തയ്യാറാക്കിയത് - ഫിദ ഫാത്തിമ (മൂന്ന് ബി) |