"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി -ഭൂമിയുടെ ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി -ഭൂമിയുടെ ആത്മാവ് (മൂലരൂപം കാണുക)
06:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇനിയും മനുഷ്യൻ മാറാൻ തയ്യാറായില്ലെങ്കിൽ ഒരു വലിയ വിപത്ത് മനുഷ്യനെ തേടിയെത്താനുണ്ട്. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളായ പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ അവിടുത്തെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മിക്കതും മണ്ണിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നവയാണ്. മണ്ണ് ജീവനാണ്. കോടാനുകോടി ജീവികളുടെ ആവാസസ്ഥലമാണ്. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പലരുടെയും കൃഷി പരാജയമാകുന്നത്. മണ്ണിൻ്റെ ആരോഗ്യമാണ് മനുഷ്യൻ്റെ ആരോഗ്യം. അതിനാൽ പ്രകൃതിയെയും മണ്ണിനെയും ചൂഷണം ചെയ്യാതെ, മരങ്ങൾ വെട്ടിനശിപ്പിക്കാതെ, മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി നമുക്ക് ജീവിക്കാം. | ഇനിയും മനുഷ്യൻ മാറാൻ തയ്യാറായില്ലെങ്കിൽ ഒരു വലിയ വിപത്ത് മനുഷ്യനെ തേടിയെത്താനുണ്ട്. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളായ പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ അവിടുത്തെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മിക്കതും മണ്ണിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നവയാണ്. മണ്ണ് ജീവനാണ്. കോടാനുകോടി ജീവികളുടെ ആവാസസ്ഥലമാണ്. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പലരുടെയും കൃഷി പരാജയമാകുന്നത്. മണ്ണിൻ്റെ ആരോഗ്യമാണ് മനുഷ്യൻ്റെ ആരോഗ്യം. അതിനാൽ പ്രകൃതിയെയും മണ്ണിനെയും ചൂഷണം ചെയ്യാതെ, മരങ്ങൾ വെട്ടിനശിപ്പിക്കാതെ, മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി നമുക്ക് ജീവിക്കാം. | ||
</essay> </center> | </essay> </center> | ||
{{BoxBottom1 | |||
| പേര്= റിയോൺ ബിജു | |||
| ക്ലാസ്സ്= 9 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |