"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **ഒരു ഗ്രാമത്തിന്റെ അധഃപതനം *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*ഒരു ഗ്രാമത്തിന്റെ അധഃപതനം * പണ്ട് പണ്ട് രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*ഒരു ഗ്രാമത്തിന്റെ  അധഃപതനം *
{{BoxTop1
| തലക്കെട്ട്= *ഒരു ഗ്രാമത്തിന്റെ  അധഃപതനം *       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p><br>

പണ്ട്  പണ്ട്  രാമപുരം എന്ന ഒരു ഗ്രാമത്തിൽ ജനങ്ങൾ വളരെയേറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അവിടെ  വലിയ  ഒരു പുഴ  ഉണ്ടായിരുന്നു. ആ  ഗ്രാമത്തിന്റെ  ഐശ്വര്യം തന്നെ ആ പുഴയായിരുന്നു. ആ ഗ്രാമത്തിലെ  എല്ലാവരും എല്ലാകാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത് ആ പുഴയെയാണ്. കണ്ണീരുപോലെ നല്ല  തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കൃഷിയായിരുന്നു അവരുടെ പ്രധാന തൊഴിൽ. ജാതി  മത  വ്യതാസമില്ലാതെ പരസ്പരം സഹകരിച്ചാണ് അവർ അവിടെ കഴിഞ്ഞുപോന്നത്.  

വരി 9: വരി 13:
                     നോക്കു  കുട്ടികളെ  എത്ര വേഗമാണ്  ഒരു ഗ്രാമം നശിച്ചത്?  പ്രകൃതിയുടെ  വരദാനമാണ് നമ്മളിന്ന് കാണുന്ന  ഈ പുഴകളും,  അരുവികളും, കാടും, മലകളും , ജീവജാലങ്ങളുമെല്ലാം. നമ്മളെ പോലെ അവയ്ക്കും  ഈ ഭൂമിയിൽ  ജീവിക്കാനുള്ള  അവകാശമുണ്ട്. ഒരു  മരം  മുറിച്ചു കളയാൻ നിമിഷനേരം മതി. പക്ഷെ  അത് വളർന്നു  വലിയ ഒരു മരമാകാൻ എത്ര  വർഷങ്ങൾ  നമ്മൾ കാത്തിരിക്കേണ്ടിവരും? അതുകൊണ്ട്  പ്രകൃതിയെ  സംരക്ഷിക്കാൻ നാം തന്നെ മുൻകൈ എടുക്കണം. ഒരു  മരം  മുറിച്ചാൽ അതിനു  പകരം  പത്തു തൈകൾ  നടണം. ഇനി  വരുന്ന തലമുറയ്ക്കും  ഇവിടെ  സന്തോഷത്തോടെ  ജീവിക്കാനുള്ള  അവസരം നമ്മൾ  ഉണ്ടാക്കി  കൊടുക്കണം.  

"സമ്പത്തു കാലത്ത്  തൈ  പത്ത് വെച്ചാൽ  ആപത്ത്  കാലത്തു  കാ  പത്ത്  തിന്നാം".  
"സമ്പത്തു കാലത്ത്  തൈ  പത്ത് വെച്ചാൽ  ആപത്ത്  കാലത്തു  കാ  പത്ത്  തിന്നാം".
 
{{BoxBottom1
Risana Rajeeb Ali
| പേര്= റിസാന രജീബ് അലി
VI B
| ക്ലാസ്സ്=6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
St. Joseph's Girls Higher Secondary
| പദ്ധതി= അക്ഷരവൃക്ഷം
Alappuzha
| വർഷം=2020
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| ഉപജില്ല=ആലപ്പുഴ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/803033" എന്ന താളിൽനിന്ന് ശേഖരിച്ചത്