"ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
21:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് ഒരു പകർച്ചാവ്യാധി ആണ്. 2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് -2019 എന്നാണ്. 2019 വർഷത്തിൽ ഉത്ഭവിച്ചതിനാൽ ആണ് ഇതിന് കോവിഡ് -19 എന്ന പേര് വന്നത്. | കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് ഒരു പകർച്ചാവ്യാധി ആണ്. 2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് -2019 എന്നാണ്. 2019 വർഷത്തിൽ ഉത്ഭവിച്ചതിനാൽ ആണ് ഇതിന് കോവിഡ് -19 എന്ന പേര് വന്നത്. | ||
രോഗലക്ഷണങ്ങൾ | '''രോഗലക്ഷണങ്ങൾ''' | ||
1. പനി | 1. പനി | ||
വരി 14: | വരി 14: | ||
5. തുമ്മൽ | 5. തുമ്മൽ | ||
6. ശ്വാസതടസം | 6. ശ്വാസതടസം | ||
പ്രതിരോധമാർഗങ്ങൾ | '''പ്രതിരോധമാർഗങ്ങൾ''' | ||
1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. | 1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. | ||
2. രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. | 2. രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. |