"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ രോഗാണുക്കളെ തുരത്തുന്ന വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}


           നാമെല്ലാം ചരിത്രം പഠിക്കുന്നവരാണ് മുൻകാലങ്ങളിൽ മനുഷ്യ രാശിയെ കൊന്നൊടുക്കിയ വസൂരി പോലുള്ള രോഗങ്ങൾ ഇപ്പോൾ ഭൂമിയിൽ നിന്നു തന്നെ തീർത്തും അപ്രത്യക്ഷമാകുകയോ വിരളമാകുകയോ ചെയ്തിട്ടുണ്ട് .ആധുനിക വൈദ്യ ശാസ്ത്രത്തിന്റെഏറ്റവുംപ്രധാനപ്പെട്ടസംഭാവനയാണ്വാക്സിനുകൾശിശുകളായിരുന്നപ്പോൾ നാം പലതവണ കുത്തിവൈപ്പുകൾ എടുത്തിട്ടുണ്ട്ഇവ നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്ന തെന്നു ചിന്തിച്ചിട്ടുണ്ടോനമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് അവ പെരുകിപ്പെരുകി ശരീരത്തെ ആക്രമിച്ചു പ്രതിരോധ കോശങ്ങളെ തോൽപ്പിച്ചാണ് നമുക്ക്  രോഗം ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിൽ ഇങ്ങനെ പ്രവേശിക്കുന്ന അന്യവസ്തുക്കളെ ആന്റിജനുകൾ എന്നുപറയും . ഇവയ്ക്ക് എതിരെ ശരീരത്തിൽ ആന്റി ബോഡി നിർമിക്കപെടും ഓരോ രോഗാണുവിനും ആന്റിജൻ സ്വഭാവമനു സരിച്ചു സമയാ സമയങ്ങളിൽ വേണ്ടത്ര അളവിൽ ആന്റി ബോഡികൾ ശരീരത്തിൽ ഉല്പാദിപ്പിച്ച്  രോഗണുക്കളെ കീഴ് പെടുത്താൻ പറ്റിയില്ലെങ്കിൽ വ്യക്തി രോഗത്തിന് കീഴടങ്ങും ഈ സാഹചര്യത്തിലാണ് വാക്സിനു കളുടെപ്രസക്തി.ശരീരത്തിലെത്തുന്നആന്റിജനുകൾ ക്കെതിരെ വളരെ പെട്ടെന്ന് ആന്റിബോഡികൾക്കു പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോഴേക്കും രോഗാണുക്കൾ എണ്ണത്തിൽ പെരുകിയിട്ടുണ്ടാകാം. നാം ശരീരത്തിൽ  കുത്തി വയ്ക്കു ന്ന വാക്സിനുകൾ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്ന ആന്റിജനായിപ്രവർത്തിക്കുന്നനിർവീര്യമാക്കപ്പെട്രോഗാണുക്കളോ,രോഗാണുക്കളുടെ ശരീരഭാഗങ്ങളോ അവയുടെ വിഷവസ്തുകളോ ആണ്  വാക്സിനു കളായി ശരീരത്തിത്തിൽ കുത്തി വയ്കുന്നത്. ഇതിന്റ ഫലമായി ശരീരത്തിൽ ആന്റി ബോഡി നിർമിക്കപ്പെടും ഈ ആന്റി ബോഡി ശരീരത്തിൽ നിലനിൽക്കും. ഭാവിയിൽ ഈ രോഗതിന്നു കാരണമായ രോഗകാരി ശരീരത്തിൽ പ്രവേശിച്ചാൽ  ആന്റിബോഡി അവയെ നശിപ്പിക്കും. ഇപ്പോൾ മുപ്പതിലധികം രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ ലഭ്യമാണ് വാക്സിനുകളുടെ പ്രധാന്യം മനസിലായല്ലോ.ഇനി മുതൽപ്രതിരോധകുത്തി വയ്പെടുക്കാൻ മടിക്കേണ്ട.
           നാമെല്ലാം ചരിത്രം പഠിക്കുന്നവരാണ് മുൻകാലങ്ങളിൽ മനുഷ്യ രാശിയെ കൊന്നൊടുക്കിയ വസൂരി പോലുള്ള രോഗങ്ങൾ ഇപ്പോൾ ഭൂമിയിൽ നിന്നു തന്നെ തീർത്തും അപ്രത്യക്ഷമാകുകയോ വിരളമാകുകയോ ചെയ്തിട്ടുണ്ട് .ആധുനിക വൈദ്യ ശാസ്ത്രത്തിന്റെഏറ്റവുംപ്രധാനപ്പെട്ടസംഭാവനയാണ്വാക്സിനുകൾശിശുകളായിരുന്നപ്പോൾ നാം പലതവണ കുത്തിവൈപ്പുകൾ എടുത്തിട്ടുണ്ട്ഇവ നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്ന തെന്നു ചിന്തിച്ചിട്ടുണ്ടോനമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് അവ പെരുകിപ്പെരുകി ശരീരത്തെ ആക്രമിച്ചു പ്രതിരോധ കോശങ്ങളെ തോൽപ്പിച്ചാണ് നമുക്ക്  രോഗം ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിൽ ഇങ്ങനെ പ്രവേശിക്കുന്ന അന്യവസ്തുക്കളെ ആന്റിജനുകൾ എന്നുപറയും . ഇവയ്ക്ക് എതിരെ ശരീരത്തിൽ ആന്റി ബോഡി നിർമിക്കപെടും ഓരോ രോഗാണുവിനും ആന്റിജൻ സ്വഭാവമനു സരിച്ചു സമയാ സമയങ്ങളിൽ വേണ്ടത്ര അളവിൽ ആന്റി ബോഡികൾ ശരീരത്തിൽ ഉല്പാദിപ്പിച്ച്  രോഗണുക്കളെ കീഴ് പെടുത്താൻ പറ്റിയില്ലെങ്കിൽ വ്യക്തി രോഗത്തിന് കീഴടങ്ങും ഈ സാഹചര്യത്തിലാണ് വാക്സിനു കളുടെപ്രസക്തി.ശരീരത്തിലെത്തുന്നആന്റിജനുകൾ ക്കെതിരെ വളരെ പെട്ടെന്ന് ആന്റിബോഡികൾക്കു പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോഴേക്കും രോഗാണുക്കൾ എണ്ണത്തിൽപെരുകിയിട്ടുണ്ടാകാം.നാശരീരത്തിൽകുത്തിവയ്ക്കുന്നവാക്സിനുആന്റിബോഡികളെഉത്തേജിപ്പിക്കുന്നആന്റിജനായിപ്രവർത്തിക്കുന്നനിർവീര്യമാക്കപ്പെട്രോഗാണുക്കളോ,രോഗാണുക്കളുടെ ശരീരഭാഗങ്ങളോ അവയുടെ വിഷവസ്തുകളോ ആണ്  വാക്സിനു കളായി ശരീരത്തിത്തിൽ കുത്തി വയ്കുന്നത്. ഇതിന്റ ഫലമായി ശരീരത്തിൽ ആന്റി ബോഡി നിർമിക്കപ്പെടും ഈ ആന്റി ബോഡി ശരീരത്തിൽ നിലനിൽക്കും. ഭാവിയിൽ ഈ രോഗതിന്നു കാരണമായ രോഗകാരി ശരീരത്തിൽ പ്രവേശിച്ചാൽ  ആന്റിബോഡി അവയെ നശിപ്പിക്കും. ഇപ്പോൾ മുപ്പതിലധികം രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ ലഭ്യമാണ് വാക്സിനുകളുടെ പ്രധാന്യം മനസിലായല്ലോ.ഇനി മുതൽപ്രതിരോധകുത്തി വയ്പെടുക്കാൻ മടിക്കേണ്ട.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801068" എന്ന താളിൽനിന്ന് ശേഖരിച്ചത്