"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയെ നേരിട്ട മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=കൊറോണയെ നേരിട്ട മാലാഖമാർ    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=        2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>നേരം പുലർന്നു തുട ങ്ങുന്നതെയുള്ളു പതിവില്ലാതെ അവൾ ഇന്ന് നേരത്തേ എഴുന്നേറ്റു. എന്താണെന്നറിയില്ല അവൾക്കു ഇന്ന് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെട്ടു.  ചെറിയ ചുമയും ശ്വാസതടസ്സവും പോലെ .രാവും പകലും വിശ്രമമില്ലാതെയുള്ള  ജോലി കാരണമായിരിക്കും ക്ഷീണമെന്നു  കരുതി.  അവൾ അത് അത്ര  കാര്യമാക്കിയില്ല.  പതിവ്  പോലെ അവൾ  ജോലിക്കു പോയി.  അവൾ  ഒരു  നേഴ്‌സാണ്.  ഒരു ദിവസം പോലും അവധി എടുക്കാതെ ആശ്രയം തേടി വരുന്ന രോഗികൾക്കു സ്റ്റേഹവും കരുതലും നൽകുന്ന മാലാഖയാണവൾ.  ആശുപത്രിയിൽ എത്തിയപ്പോഴും  വല്ലാത്ത ക്ഷീണം.  അവൾ അവിടെ  ഉള്ള  ഡോക്ടറെ കണ്ടു അപ്പോൾ  ഡോക്ടർ പറഞ്ഞു  ഇപ്പോൾ നാട്ടിൽ  ഒരു പകർച്ചവ്യാധി  പടർന്നു പിടിക്കുന്നുണ്ട്  അതുകൊണ്ടു  ശരിയായ ചികിത്സ എടുക്കണമെന്നും  വിശ്രമം എടുക്കണമെന്നും .അവൾ ആകെ  വിയർത്തു അസ്വസ്ഥയായി  എനിക്ക്  ഇങ്ങനെ  വരുമോ എന്ന് അവൾ ചിന്തിച്ചു.  പെട്ടെന്ന് അവൾ ഓർത്തു രണ്ടാഴ്ച മുൻപ് ഇതേ ലക്ഷണം ഉള്ളയാൾ ആശുപത്രിൽ വന്നു എന്നും അയാളെഞാൻ ആണ് പരിചരിച്ചത്  എന്നും. അയാളിലൂടെ എനിക്കും  രോഗം  വന്നുകാണുമോ എന്ന്  അവൾ  പേടിച്ചു.  അങ്ങനെ ഇരിക്കെ ദിനംപ്രതി  അവളുടെ അവസ്ഥ ഗുരുതരമായി.  അവൾ  വീണ്ടും ഡോക്ടറെ കണ്ടു എന്നിട്ടു ചോദിച്ചു എനിക്ക് എന്താണ്  സംഭവിക്കുന്നത്  എന്ന്.  ഡോക്ടർ അവളോട് പറഞ്ഞു  ഇന്ന് നമ്മുടെ നാടിനെ മാത്രമല്ല ലോകത്തെ മുഴുവൻ സംഹരിക്കാൻ ശക്തിഉള്ള  മഹാമാരി  നിനക്ക്  വന്നു  എന്നും ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നും  ആയതിനാൽ  ദിനംപ്രതി  നൂറുകണക്കിനു ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും. ഇപ്പോൾ തന്നെ  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകണമെന്നും  പറഞ്ഞു.  അങ്ങനെ ദിവസങ്ങൾ കടന്നു പോയി  ഹോസ്പിറ്റലിലെ  എല്ലാ നേഴ്സ്മാരും അവൾക്കു നല്ല പരിചരണവും  എപ്പോഴും നല്ല ആത്മ വിശ്വാസം നൽകി. അങ്ങനെ അവൾ രോഗത്തെ പതിയെ തോൽപ്പിച്ചു . പുതിയ ജീവിതത്തിൽ  അവൾ നടന്നു  വന്നു. തന്നെ  പരിചരിച്ച ഡോക്ടറും നേഴ്സും മാലാഖമാരാണെന്ന്എന്ന്  അവളുടെ  മനസ്സ്  പറഞ്ഞു.  അപ്പോൾ ഞാനും  ഒരു  മാലാഖയാണ് എന്ന്  അവൾ  ഓർത്തു  ...... </p>
<p>നേരം പുലർന്നു തുടങ്ങുന്നതേയുള്ളു പതിവില്ലാതെ അവൾ ഇന്ന് നേരത്തേ എഴുന്നേറ്റു. എന്താണെന്നറിയില്ല അവൾക്കു ഇന്ന് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെട്ടു.  ചെറിയ ചുമയും ശ്വാസതടസ്സവും പോലെ .രാവും പകലും വിശ്രമമില്ലാതെയുള്ള  ജോലി കാരണമായിരിക്കും ക്ഷീണമെന്നു  കരുതി.  അവൾ അത് അത്ര  കാര്യമാക്കിയില്ല.  പതിവ്  പോലെ അവൾ  ജോലിക്കു പോയി.  അവൾ  ഒരു  നേഴ്‌സാണ്.  ഒരു ദിവസം പോലും അവധി എടുക്കാതെ ആശ്രയം തേടി വരുന്ന രോഗികൾക്കു സ്റ്റേഹവും കരുതലും നൽകുന്ന മാലാഖയാണവൾ.  ആശുപത്രിയിൽ എത്തിയപ്പോഴും  വല്ലാത്ത ക്ഷീണം.  അവൾ അവിടെ  ഉള്ള  ഡോക്ടറെ കണ്ടു അപ്പോൾ  ഡോക്ടർ പറഞ്ഞു  ഇപ്പോൾ നാട്ടിൽ  ഒരു പകർച്ചവ്യാധി  പടർന്നു പിടിക്കുന്നുണ്ട്  അതുകൊണ്ടു  ശരിയായ ചികിത്സ എടുക്കണമെന്നും  വിശ്രമം എടുക്കണമെന്നും .അവൾ ആകെ  വിയർത്തു അസ്വസ്ഥയായി  എനിക്ക്  ഇങ്ങനെ  വരുമോ എന്ന് അവൾ ചിന്തിച്ചു.  പെട്ടെന്ന് അവൾ ഓർത്തു രണ്ടാഴ്ച മുൻപ് ഇതേ ലക്ഷണം ഉള്ളയാൾ ആശുപത്രിൽ വന്നു എന്നും അയാളെഞാൻ ആണ് പരിചരിച്ചത്  എന്നും. അയാളിലൂടെ എനിക്കും  രോഗം  വന്നുകാണുമോ എന്ന്  അവൾ  പേടിച്ചു.  അങ്ങനെ ഇരിക്കെ ദിനംപ്രതി  അവളുടെ അവസ്ഥ ഗുരുതരമായി.  അവൾ  വീണ്ടും ഡോക്ടറെ കണ്ടു എന്നിട്ടു ചോദിച്ചു എനിക്ക് എന്താണ്  സംഭവിക്കുന്നത്  എന്ന്.  ഡോക്ടർ അവളോട് പറഞ്ഞു  ഇന്ന് നമ്മുടെ നാടിനെ മാത്രമല്ല ലോകത്തെ മുഴുവൻ സംഹരിക്കാൻ ശക്തിഉള്ള  മഹാമാരി  നിനക്ക്  വന്നു  എന്നും ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നും  ആയതിനാൽ  ദിനംപ്രതി  നൂറുകണക്കിനു ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും. ഇപ്പോൾ തന്നെ  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകണമെന്നും  പറഞ്ഞു.  അങ്ങനെ ദിവസങ്ങൾ കടന്നു പോയി  ഹോസ്പിറ്റലിലെ  എല്ലാ നേഴ്സ്മാരും അവൾക്കു നല്ല പരിചരണവും  എപ്പോഴും നല്ല ആത്മ വിശ്വാസം നൽകി. അങ്ങനെ അവൾ രോഗത്തെ പതിയെ തോൽപ്പിച്ചു . പുതിയ ജീവിതത്തിൽ  അവൾ നടന്നു  വന്നു. തന്നെ  പരിചരിച്ച ഡോക്ടറും നേഴ്സും മാലാഖമാരാണെന്ന്എന്ന്  അവളുടെ  മനസ്സ്  പറഞ്ഞു.  അപ്പോൾ ഞാനും  ഒരു  മാലാഖയാണ് എന്ന്  അവൾ  ഓർത്തു  ...... </p>


{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800824" എന്ന താളിൽനിന്ന് ശേഖരിച്ചത്