അറുമുഖ വിലാസം എൽ.പി.എസ് (മൂലരൂപം കാണുക)
19:54, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പാതിരിയാട് | |||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാതിരിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ.''' | ||
| റവന്യൂ ജില്ല= | {{Infobox School | ||
| സ്കൂൾ കോഡ്= 14345 | |സ്ഥലപ്പേര്=പാതിരിയാട് | ||
| സ്ഥാപിതവർഷം= 1939 | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| പിൻ കോഡ്= 670643 | |സ്കൂൾ കോഡ്=14345 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= arumukhavilasamlps@gmail.com | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020400501 | ||
| | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം=3 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്ഥാപിതവർഷം=1939 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=ശങ്കരനെല്ലൂർ . പി.ഒ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=670643 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=arumukhavilasamlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=10 | ||
| സ്കൂൾ ചിത്രം=ARUMUKHAVILASAM .L.P.SCHOOL. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
}} | |നിയമസഭാമണ്ഡലം=ധർമ്മടം | ||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=50 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ ടി. | |||
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ പി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന .പി | |||
|സ്കൂൾ ചിത്രം=ARUMUKHAVILASAM .L.P.SCHOOL.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.ക്യഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 | തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.ക്യഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 പ്രാഥമികവിദ്യാലയമായി സർക്കാർ അംഗീകാരം ലഭിച്ചു .പുല്ലായിക്കുടിയിലെ ശ്രീ.അമ്പു എന്നവർ ജി.വി.കൃഷ്ണപ്പണിക്കർക്ക് സൗജന്യമായി അനുവദിച്ചുകൊടുത്ത അര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.വെറുമൊരു ഓല മേഞ്ഞ കെട്ടിടം.1971 ൽ പുതുക്കി പണിയുന്നതിനായി ഒരു വർഷത്തോളം അധ്യയനം ശ്രീ എളഞ്ചേരി മഠപ്പുരയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.ശ്രീ കെ.കെ ഗോവിന്ദൻ മാസ്റ്റരുടെ കാലത്താണ് ഇന്നു കാണുന്ന നിലയിലേക്ക് കെട്ടിടം മാറി വന്നത്. പിന്നീടു വന്ന ഓരോ ഹെഡ്മാസ്റ്റർമാരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകി. അവരുടെ പരിശ്രമത്താൽ കുടിവെള്ള കിണർ, ശുചി മുറി, യൂറി നൽസ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, പ്രീ പ്രൈമറി യൂണിറ്റ് എന്നിവ ഉണ്ടായി തീർന്നു. | ||
കലാകായിക മേഖലകളിൽ പലതവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വിദ്യാലയം ,ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യം മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. | കലാകായിക മേഖലകളിൽ പലതവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വിദ്യാലയം ,ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യം മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. | ||
സ്കൂളിന്റെ പേരിനുമുണ്ട് ഒരു ചരിത്രം. സന്യാസിയായിരുന്ന ജി.വി കൃഷ്ണപ്പണിക്കരെ, സ്വാമി ഗുരിക്കൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്, ആ സ്വാമി നാമം ഓർക്കുന്നതിനായി അന്നുള്ളവർ ചേർന്ന് സുബ്രഹ്മണ്യസ്വാമി എന്നർത്ഥം വരുന്ന അറുമുഖൻ എന്ന പേരു ചേർത്ത് അറുമുഖവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു.ശ്രീ.കെ.കെ ഗോവിന്ദൻ മാസ്റ്ററുടെ കാലത്ത്, ഗോവിന്ദൻ മാസ്റ്റരുടെ സ്കൂൾ എന്നും നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നു. | സ്കൂളിന്റെ പേരിനുമുണ്ട് ഒരു ചരിത്രം. സന്യാസിയായിരുന്ന ജി.വി കൃഷ്ണപ്പണിക്കരെ, സ്വാമി ഗുരിക്കൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്, ആ സ്വാമി നാമം ഓർക്കുന്നതിനായി അന്നുള്ളവർ ചേർന്ന് സുബ്രഹ്മണ്യസ്വാമി എന്നർത്ഥം വരുന്ന അറുമുഖൻ എന്ന പേരു ചേർത്ത് അറുമുഖവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു.ശ്രീ.കെ.കെ ഗോവിന്ദൻ മാസ്റ്ററുടെ കാലത്ത്, ഗോവിന്ദൻ മാസ്റ്റരുടെ സ്കൂൾ എന്നും നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നു. | ||
വരി 50: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14കിലോമീറ്റർ) | |||
* തലശ്ശേരി ബസ്സ് സ്ററാൻ്റിൽ നിന്നും 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം | |||
* കൂത്തുപറമ്പ ബസ്സ് സ്ററാൻ്റിൽ നിന്നും 5.4 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം | |||
{{#multimaps:11.837233,75.523034|width=800Px|zoom=16}} | {{#multimaps:11.837233,75.523034|width=800Px|zoom=16}} | ||
വിദ്യാലയത്തിന്റെ ഇന്നോളമുള്ള വഴികളിൽ വളർച്ചയിൽ ദിശാബോധം നൽകുന്നതിൽ പൂർവ്വ വിദ്യാർത്ഥിയും ,സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റരുമായിരുന്ന, ശ്രീ.വി.കെ ഗോപാലൻ മാസ്റ്റരുടെ പങ്ക് സ്തുത്യർഹമാണ് കൂടാതെ പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ.എം സുരേന്ദ്രൻ, ഇ.സുരേഷ്, എം ,സനിൽ കുമാർ.സി.രഘുനാഥൻ എന്നിവരുടെ പങ്കും ,ശ്രീ.എൻ.ദിവാകരൻ നമ്പ്യാരുടെയും കുടുംബത്തിന്റെ യും പങ്കും എടു പറയേണ്ടവയാണ്.വിദ്യാലയം സ്ഥാപിക്കുന്ന കാലത്ത് സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത പുല്ലായിക്കുടി കുടുംബത്തിന്റെ സുമനസും പ്രകീർത്തിക്കപ്പെടേണ്ടതാണ് | വിദ്യാലയത്തിന്റെ ഇന്നോളമുള്ള വഴികളിൽ വളർച്ചയിൽ ദിശാബോധം നൽകുന്നതിൽ പൂർവ്വ വിദ്യാർത്ഥിയും ,സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റരുമായിരുന്ന, ശ്രീ.വി.കെ ഗോപാലൻ മാസ്റ്റരുടെ പങ്ക് സ്തുത്യർഹമാണ് കൂടാതെ പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ.എം സുരേന്ദ്രൻ, ഇ.സുരേഷ്, എം ,സനിൽ കുമാർ.സി.രഘുനാഥൻ എന്നിവരുടെ പങ്കും ,ശ്രീ.എൻ.ദിവാകരൻ നമ്പ്യാരുടെയും കുടുംബത്തിന്റെ യും പങ്കും എടു പറയേണ്ടവയാണ്.വിദ്യാലയം സ്ഥാപിക്കുന്ന കാലത്ത് സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത പുല്ലായിക്കുടി കുടുംബത്തിന്റെ സുമനസും പ്രകീർത്തിക്കപ്പെടേണ്ടതാണ്. | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |