"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

'''ഒരിടത്ത് ഒരു ചെറു ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു .അവർ ശുചിത്വം പാലിക്കാത്തതിനാലും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനാലും പലവിധത്തിലുളള രോഗങ്ങളും ആ ഗ്രാമത്തിൽ വന്നുകൊണ്ടിരുന്നു.സ്വന്തം വീടുകൾ പോലും അവർ അടിച്ചുവാരില്ല.അവിടെ ഉള്ളവരെല്ലാം അങ്ങനെയായിരുന്നു രോഗകാരികളായ കൊതുകുകൾക്കും എലികൾക്കും ആ നാട് ഇഷ്ടപ്പെട്ടു.ആ ഗ്രാമത്തിലെ രണ്ടു കുട്ടികൾ ഗ്രാമത്തെ ഈ അവസ്ഥയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് തീരുമാനിച്ചു.അതിനായി ഗ്രാമവാസികളെയെല്ലാം വിളിച്ച് ഒരു യോഗം കൂടി.യോഗത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ ഗ്രാമവാസികൾക്കെല്ലാം വിശദമായ ഒരു ക്ലാസെടുത്തു.ആ യോഗത്തിൽ ആ നാട്ടിലെ എല്ലാവരും പങ്കെടുത്തു.ആ യോഗം കഴിഞ്ഞതിനുശേഷമാണ് എല്ലാവർക്കും ബോധ്യമായത്.വ്യത്തിയില്ലാത്ത ചുറ്റുപാടിലും, വെള്ളംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും നിറച്ച് കൊതുകുകളും എലികളും  രോഗം പരത്തുന്ന ജീവികളുമുണ്ടാകുമെന്നത്. ശുചിത്വം പാലിച്ചാൽ‍ അസുഖവും  കുറക്കാം  എന്ന് അവർക്ക് മനസ്സിലായി. എല്ലാവരും അവരവരുടെ ചുറ്റുപാടുകളും ഗ്രാമവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.അങ്ങനെ ഗ്രാമത്തിലുള്ളവർക്ക് അസുഖവും കുറവായി തുടങ്ങി.  ഗ്രാമത്തിലുള്ളവർ സുഖമായി ജീവിച്ചു പോന്നു.

''''''കട്ടികൂട്ടിയ എഴുത്ത്'''
 
  </center>
  </center>
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798365" എന്ന താളിൽനിന്ന് ശേഖരിച്ചത്