"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>കയ്യും മുഖവും കഴുകാതെ
കണ്ടവയൊക്കെ തിന്നുനടക്കും
വികൃതികളാം എൻ കൂട്ടരെ അരുത്
കൊറോണ എന്ന കൊലപാതകിയെ
അലസതയെല്ലാം ദൂരെയെറിഞ്ഞ്
ജാഗ്രതയോടെ മുന്നേറാം
വ്യക്തിശുചിത്യം പാലിച്ചീടാം
മുക്തിതമാകാം മഹാമാരിയിൽനിന്നും
അകലാം നമ്മൾ തമ്മിൽ  തമ്മിൽ
ചേർക്കാം മനസ്സുകൾ  തമ്മിൽ  തമ്മിൽ
വെടിയാം പകയുടെ കനലുകളെല്ലാം
പകരാം ശാന്തി ഭൂമിയിലെല്ലാം</poem> </center>{{BoxBottom1
| പേര്=
ആൽവി൯ തോമസ്സ്
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13468
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797954" എന്ന താളിൽനിന്ന് ശേഖരിച്ചത്