|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം
| |
| | color= 1
| |
| }}
| |
| <center> <poem>
| |
| ശുചിത്വ ചിന്തകൾ നിറയട്ടെ,
| |
| ജീവിതമാകെ നിറയട്ടെ,
| |
| കൊറോണയെന്ന മഹാമാരി,
| |
| കുതിച്ച് ചാടി എത്തുമ്പോൾ,
| |
| തടുത്ത് നിർത്താം നമുക്കവനെ,
| |
| ശുചിത്വം എന്നൊരായുധത്താൽ,
| |
| പുറത്തിറങ്ങി നടക്കാതെ,
| |
| ശുചിയായ് വീട്ടിലിരുന്നീടാം,
| |
| നിനക്ക് മതിലുകൾ തീർക്കും ഞാൻ,
| |
| പ്രതിരോധത്തിൻ വൻമതിൽ.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഷ്ണവി വി അജീഷ്.
| |
| | ക്ലാസ്സ്= 4 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം= 2020
| |
| | സ്കൂൾ= പഞ്ചായത്ത് എൽ പി എസ് കൊരട്ടി
| |
| | സ്കൂൾ കോഡ്= 23230
| |
| | ഉപജില്ല= ചാലക്കുടി
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
| {{Verified1|name=Sunirmaes| തരം= കവിത}}
| |