"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം | color= 3 }} കളകളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 6: വരി 6:
കളകളമമൊഴുകുന്ന പുഴകളും തോടുകളും,മധുരഗാനങ്ങളോതുന്ന വാലാട്ടിക്കിളികളും,നിറഞ്ഞു നിൽക്കുന്ന വയലേലകളും നിറഞ്ഞതാണ് എന്റെ സുന്ദരഗ്രാമം.എന്റെ നാട്ടിലെ ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്.
കളകളമമൊഴുകുന്ന പുഴകളും തോടുകളും,മധുരഗാനങ്ങളോതുന്ന വാലാട്ടിക്കിളികളും,നിറഞ്ഞു നിൽക്കുന്ന വയലേലകളും നിറഞ്ഞതാണ് എന്റെ സുന്ദരഗ്രാമം.എന്റെ നാട്ടിലെ ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്.
                   എന്നാൽ പണ്ട് ഇതൊന്നുമല്ലായിരുന്നു അവസ്ഥ.മലിനമായ തോടും വിഷാശം നിറഞ്ഞ പച്ചക്കറികളും കഴിച്ച്,തിരക്കിട്ട ജീവിതത്തിൽ പരസ്പരം സംസാരിക്കാതെ വന്നപ്പോൾ രോഗങ്ങളും മറ്റും എന്റെ ഗ്രാമത്തെ പിടികൂടി.എന്നാൽ പിന്നീട് ഗ്രാമവാസികളെല്ലാം കൂടെ ഒത്തു ചേർന്ന് ഇതിനൊരു പരിഹാരം കണ്ടെത്തി.നാട്ടിൽ വീണ്ടും കൃഷിയിറക്കാനും ഗ്രാമത്തിനാവശ്യമായ നെല്ലും പച്ചക്കറികളും ഇവിടെ തന്നെ ഉൽപാദിപ്പിക്കാനും തുടങ്ങി.മലിനമായിരുന്ന ജലാശയങ്ങളെല്ലാം വൃത്തിയാക്കുകയും,വീടുകൾ തോറും മാലിന്യ സംസ്കരണത്തിനുള്ള സംനിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

             അതോടെ ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും മാറിതുടങ്ങി.ജനങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദത്തിലായി.ഈ സന്തോഷത്തിന് കൂട്ടായ് ഒരുപാട് ജന്തുജാലങ്ങളും ഇവിടുത്തെ അതിഥികളായ്.ഇപ്പോൾ ഒരിക്കലും ഞങ്ങളുടെ നെൽവയലുകൾ ഒഴിഞ്ഞു കിടക്കാറില്ല..നെൽകൃഷികൾ അല്ലെങ്കിൽ ഇടനിലകൃഷികൾ ചെയ്ത് നാട്ടുകാരും ആടുകളും പക്ഷികളുമെല്ലാം സായംസന്ധ്യകളിലും അവിടം സ്വർഗമാക്കും{{BoxBottom1
             അതോടെ ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും മാറിതുടങ്ങി.ജനങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദത്തിലായി.ഈ സന്തോഷത്തിന് കൂട്ടായ് ഒരുപാട് ജന്തുജാലങ്ങളും ഇവിടുത്തെ അതിഥികളായ്.ഇപ്പോൾ ഒരിക്കലും ഞങ്ങളുടെ നെൽവയലുകൾ ഒഴിഞ്ഞു കിടക്കാറില്ല..നെൽകൃഷികൾ അല്ലെങ്കിൽ ഇടനിലകൃഷികൾ ചെയ്ത് നാട്ടുകാരും ആടുകളും പക്ഷികളുമെല്ലാം സായംസന്ധ്യകളിലും അവിടം സ്വർഗമാക്കും
{{BoxBottom1
| പേര്= മിൻഹാജ്
| പേര്= മിൻഹാജ്
| ക്ലാസ്സ്=5.എ     
| ക്ലാസ്സ്=5.എ     
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797566" എന്ന താളിൽനിന്ന് ശേഖരിച്ചത്