"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' *{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം]]           
         
{{BoxTop1
{{BoxTop1
വരി 11: വരി 10:
         .
         .

<center> <poem>
 
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
-----------------------------------
-----------------------------------
പ്രകൃതി നമ്മുടെ അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിയുടെ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥതയുടെ താളം തെറ്റിക്കുകയും മനുഷ്യനില നിൽപ്പിന് തന്നെ അപകടത്തിലാകുകയും ചെയ്യും. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകംനാശത്തിന് കാരണമാകുന്നു.  പ്ലാസ്റ്റിക്കിന് 400 വർഷത്തെ ആയിസ്സുണ്ട് . അത് നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ മണ്ണിൻ്റെ വായുസഞ്ചാരം കുറയുന്നു. ചെടികളും സൂക്ഷ്മജീവികളും നശിക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ  മാരകമായ രോഗങ്ങൾ പിടിപെടുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക  ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. മനുഷ്യൻ്റെ അനിസ്ഥ മൂലം കായലുകളും ,പുഴകളും, കുളങ്ങളും നശിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു  മൂലം പ്രകൃതിയ്ക്ക് തന്നെ അത് ദേഷകരമായി ബാധിക്കുന്നു. മനുഷ്യൻ്റെ പുരോഗതിയ്ക്ക് വേണ്ടി    ചെയ്യുന്ന കാര്യങ്ങൾ ഭൂമിയുടെ നിലനിൽപ്പിന് തന്നെ അപകടത്തിലാക്കുന്നു. ഭൂമിയിലെ ചൂടിൻ്റെ വർദ്ധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജല ക്ഷാമം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു. അതു കൊണ്ട് വരും തലമുറയ്ക്ക് വേണ്ടി നമ്മൾക്കാത്ത് സൂക്ഷിക്കേണ്ടതാണ്.

  </poem> </center>
   
{{BoxBottom1
{{BoxBottom1
| പേര്= FATHIMA
| പേര്= ഫാത്തിമ
| ക്ലാസ്സ്=  7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7.B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GOVT HSS BHARATHANNOOR       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .എച് .എസ് .എസ് .ഭരതന്നൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42028
| സ്കൂൾ കോഡ്= 42028
| ഉപജില്ല= PALODE      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797482" എന്ന താളിൽനിന്ന് ശേഖരിച്ചത്