"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോയ്മറഞ്ഞ വസന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മധുരമൂറും സ്മരണകളാണെനി -
ക്കന്യമായിടുന്നൊരീ ബാല്യകാലം.
കളിയും ചിരിയുമായ്
എപ്പോഴും ഞാൻ
കളിയാടി നടന്നൊരു കാലം.
വഴക്കില്ലാ വിദ്വേഷമില്ലാ
കൂട്ടുകാരൊത്ത് കൂടിയ കാലം.
അറപ്പില്ലാതെ വെറുപ്പൊട്ടുമില്ലാതെ
മണ്ണിൽ കൗതുകങ്ങൾ
തീർത്തൊരു കാലം.
പൂമുഖത്തെ മുല്ലവള്ളിയിൽ
പൂക്കളെ നോക്കി
പാടിയ കാലം.
പൂക്കളെ പോലെ
ശോഭയണിഞ്ഞൊരു
ജീവിതമെന്നിൽ പകർന്നൊരു കാലം.
ജീവിതത്തിന്റെ ഏറെ മധുരം
തേനൂറും കാലം.
ഒക്കെയുമിന്നെനിക്ക്
അന്യമാണല്ലോ
പോയ്മറഞ്ഞൊരു വസന്തകാലം.
</center> </poem>
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795714" എന്ന താളിൽനിന്ന് ശേഖരിച്ചത്