"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
18:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
അകന്നീടാം നമുക്കിത്തിരി നാളെ ഒത്തിരി | |||
അടുത്തിടാനായ് | |||
പൊരുതീടാം ഒരുമയ്യോടെ കൊറോണ- | |||
യെന്നൊരു ഭീകരനെ തുരത്തിടാനായ് | |||
കഴുകീടാം കൈകൾ വൃത്തിയൊടെ എപ്പോഴും | |||
പഠിച്ചീടാം ശുചിത്വത്തിൻ പുതിയ പാഠങ്ങൾ | |||
കരുതലിൻ ദിനങ്ങളിൽ കരുതീടാം | |||
നമുക്കോരോരോ അശരണരേയും | |||
ആഘോഷങ്ങളില്ല യാത്രകളില്ല | |||
സമ്പന്നനില്ല ദരിദ്രനില്ല | |||
ഇന്നേവരും കേവലം മനുഷ്യർ മാത്ര- | |||
മെന്നറിയുന്നീ നിമിഷം | |||
പ്രാര്ത്ഥി്ച്ചീടുന്നു ഞാൻ അതിജീവന- | |||
ത്തിൻ നല്ലൊരു നാളേയ്ക്കായ്. | |||
</poem></center> |