"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ എന്ന മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ എന്ന മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                കൊറോണ വൈറസ്  പടർന്നു പിടിക്കുന്ന  കാലമാണിത്. ലോകത്ത് ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകൾ മരണത്തിന് കീഴടങ്ങി. 20 ലക്ഷത്തിലധികം ആളുകളെ ഈ ഭീകര വൈറസ് പിടികൂടി കഴിഞ്ഞു. പ്രതിവിധി ഒന്നുമാത്രം; സാമൂഹിക അകലം പാലിക്കുക. `സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ´ എന്ന് ഒരു ചൊല്ലുണ്ടല്ലോ! അതുകൊണ്ട് വിഭ്രാന്തി അല്ല ജാഗ്രതയാണ് നമുക്ക് ആവശ്യം. ഈ വൈറസിനെ തുരത്താൻ വേണ്ടി രാപ്പകലില്ലാതെ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആതുര സേവകർക്കും മറ്റെല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  ഇപ്പോൾ രാജ്യത്ത് നിലവിലുള്ള  ലോക്ക്ഡൗൺ  ലംഘിച്ച് നിരത്തിൽ ഇറങ്ങുന്നവർ നിരവധിയാണ്. അവരോട് പോലീസുകാർ പിഴ ഈടാക്കുന്നു, അവരെ അടിക്കുന്നു, അറസ്റ്റ് ചെയ്യുന്നു ഇതെല്ലാം അനീതിയാണ് എന്ന് ഒരിക്കലും പറയാൻ സാധ്യമല്ല. അവർ ഇതെല്ലാം ചെയ്യുന്നത് കൊറോണാ വൈറസിനെ തുരത്താൻ ആണ്, സമൂഹ വ്യാപനം തടയാൻ ആണ്. അതിന് അവർ മാത്രം വിചാരിച്ചാൽ കഴിയില്ല. നമുക്കും അവരെ സഹായിക്കാം. ബ്രേക്ക് ദി  ചെയിൻ  എന്ന മുദ്രാവാക്യം ലോകത്തിന്റെ നാനാഭാഗത്തും മുഴങ്ങട്ടെ.
{{BoxBottom1
| പേര്= ഫാത്തിമ ഫിദ  ടി വൈ
| ക്ലാസ്സ്= 4 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.നാഗലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789344" എന്ന താളിൽനിന്ന് ശേഖരിച്ചത്