"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*ലഘു ലേഖനം* നമ്മൾ മലയാളികൾക്ക് വിദേശത്ത് പോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*ലഘു ലേഖനം*
{{BoxTop1
| തലക്കെട്ട്=വൈറസ്
| color=5
 
}}
 
  നമ്മൾ മലയാളികൾക്ക് വിദേശത്ത് പോകുവാൻ വളരെ ഇഷ്ടമാണ്. അവിടുത്തെ ഭാഷകൾ വ്യത്യസ്തമാണ്. യൂറോപ്പ്,  സ്പെയിൻ,  ഇറ്റലി, ദുബായ്,  ഗൾഫ്...... അങ്ങനെ നിരവധി രാജ്യങ്ങളിലെ ഭാഷയും ഭക്ഷണരീതിയും വസ്ത്ര രീതിയും വ്യത്യസ്തമാണ്. പട്ടിയെയും പൂച്ചയെയും പാമ്പിനെയും മൃഗങ്ങളെയും എല്ലാം അങ്ങനെ പല പല ജന്തുക്കളെയും പിടിച്ച് വരുത്തുന്ന ഒരു രാജ്യമാണ് ചൈന. ഇഴജന്തുക്കൾ അവർക്ക് വളരെ പ്രിയപ്പെട്ടതാണ്. നമ്മൾ മലയാളികൾക്ക് കണ്ടാൽ അറപ്പ് തോന്നുമെങ്കിലും അവർക്ക് അത് വളരെ ഇഷ്ടമാണ്. അങ്ങനെയുള്ള ഒരു മാർക്കറ്റ് തന്നെയുണ്ട് ചൈന എന്ന രാജ്യത്ത്. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിപ്പ എന്ന വൈറസ് പടർന്നുപിടിച്ചു. അതുമൂലം അനേകർ മരണമടഞ്ഞു. വവ്വാലിൽ നിന്നുമാണ് ഈ വൈറസ് പിടിപെട്ടത് എന്ന് കണ്ടുപിടിച്ചു. നാളുകൾക്കു ശേഷം അതിനെ പ്രതിരോധിക്കുവാനും ഇല്ലാതാക്കുവാനുള്ള മരുന്നുകൾ കണ്ടുപിടിച്ചു. അതുകഴിഞ്ഞ് ശാന്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വീണ്ടും കേരളത്തെ നടുക്കിക്കൊണ്ട് പ്രളയം വരുന്നത്.  

                 അതുമൂലം കുറെ പേർ മരണമടയുകയും അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടു. മണ്ണിടിച്ചൽ മൂലം മല പ്രദേശത്തുള്ള അവരുടെ വീട് എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം മണ്ണിനടിയിൽ ആയി. ചില ആളുകളും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. അവരിൽ ചിലരെ കണ്ടെത്തുവാൻ പോലും ആയിട്ടില്ല ഇല്ല. എല്ലാ ജില്ലകളിലും ശക്തമായ ബാധിച്ചില്ല. അതുകൊണ്ട് ബാധിക്കാത്ത അവർ ബാധിച്ചവരെ സഹായിച്ചു. ജീവൻ പണയപ്പെടുത്തി ആളുകളെ രക്ഷിച്ച നമ്മുടെ നാടിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികൾ അവരുടെ കുടുംബത്തെ മറന്നാണ് രണ്ട് കൈകളും നീട്ടി നമ്മുടെ അടുത്തേക്ക് വന്നത്. പ്രളയം കഴിഞ്ഞ് ഒരുവിധം ശാന്തമായി,  നഷ്ടപ്പെട്ടതെല്ലാം ഒരു വിധം എല്ലാവരുടെയും സഹായത്തോടെ വീണ്ടെടുത്ത് ശാന്തമായി സമാധാനമായി കഴിയുന്ന സമയത്താണ് രണ്ടാം പ്രളയം വരുന്നത്. അതും ഒരുവിധം നമ്മൾ മലയാളികൾ കൈകാര്യം ചെയ്തു. അതും കഴിഞ്ഞ് കുറച്ചു നാളുകളെ ആയുള്ളൂ... കൊറോണ എന്ന് പേരുള്ള വൈറസ് പടർന്നിരിക്കുന്നു. ഇന്നേ വരെയും ഈ വൈറസിനെ ഉള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല😪😪 നേരത്തെ പറഞ്ഞില്ലേ ചൈനയിലെ ഭക്ഷണ രീതിയെ കുറിച്ച്,,,,, അതുതന്നെയാണ് ഈ വൈറസ് പിടിപെട്ട് അതിനുള്ള പ്രധാന കാരണം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, അവർക്ക് കഴിക്കുവാൻ പറ്റുന്നതാണ് അവർ കഴിക്കുന്നത്. അതിൽ നമ്മൾ അവരെ കുറ്റം പറയുന്നത് ശരിയല്ല. എന്നാൽ ഈ വൈറസ് നമ്മളിലേക്ക് പടർന്നു കയറാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ തരുന്നുണ്ട്. ഇപ്പോൾ സർക്കാർ ഇന്ത്യ ഒട്ടാകെയും ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

വരി 9: വരി 14:
  STAY ENTERTAINMENT
  STAY ENTERTAINMENT
           BE HAPPY ☺☺
           BE HAPPY ☺☺
{{BoxBottom1
| പേര്= മിന്നാ പീറ്റർ
| ക്ലാസ്സ്=9B  <!--  -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25041
| ഉപജില്ല= അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=ലേഖനം }}
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787502" എന്ന താളിൽനിന്ന് ശേഖരിച്ചത്