"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}


   ശുചിത്വത്തിന്റെ  കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്കരോഗങ്ങൾ. വിരകൾ. ഇപ്പോൾ പൊതുവായി കണ്ടുവരുന്ന കോവിട്  രോഗങ്ങൾ വരെ ഇതുമൂലം ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ട് മുഖം മറക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. നമ്മുടെ ആരോഗ്യം നാം തന്നെ സൂക്ഷിക്കുക.
   ശുചിത്വത്തിന്റെ  കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്കരോഗങ്ങൾ. വിരകൾ. ഇപ്പോൾ പൊതുവായി കണ്ടുവരുന്ന കോവിട്  രോഗങ്ങൾ വരെ ഇതുമൂലം ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ട് മുഖം മറക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. നമ്മുടെ ആരോഗ്യം നാം തന്നെ സൂക്ഷിക്കുക.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ അതിഗമിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തികളും,  അവർ ജീവിക്കുന്ന ചുറ്റുപാടും,  lഅന്തരീക്ഷവും,  മാലിന്യവിമുക്തവും ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. നാം ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുചരിത്രംഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും.  
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ അതിഗമിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തികളും,  അവർ ജീവിക്കുന്ന ചുറ്റുപാടും,  lഅന്തരീക്ഷവും,  മാലിന്യവിമുക്തവും ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. നാം ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുചരിത്രംഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും.  




6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785357" എന്ന താളിൽനിന്ന് ശേഖരിച്ചത്