"Govt. L P S Vellumannady/അക്ഷരവൃക്ഷം/സുരക്ഷിതരാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42325
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
വരി 53: വരി 53:

| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/പ്രകൃതി ജീവന്റെ സ്രോതസ് | പ്രകൃതി ജീവന്റെ സ്രോതസ് ]
{{BoxTop1
| തലക്കെട്ട്=  പ്രകൃതി ജീവന്റെ സ്രോതസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരിടത് അധിമനോഹരമായ ഒരു കാട് ഉണ്ടായിരുന്നു. അവിടെ അനേകം പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു. അവർക്ക് ആ കാട് എല്ലാം എല്ലാം ആയിരുന്നു. ഭക്ഷണവും വാസസ്ഥലവും നൽകുന്ന ഒരു അമ്മയെ പോലെ ആയിരുന്നു അവർക്ക് ആ കാട്. അവർ ആ കാട്ടിൽ സന്തോഷത്തോടെ താമസിച്ചു വരുക ആയിരുന്നു. എന്നാൽ അവരുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല.
ഒരു ദിവസം ആ കാട്ടിൽ അനേകം ആളുകൾ പണിയാ യുദ്ധ ങ്ങളും ആയി വന്ന് അവിടത്തെ മരങ്ങളെ എല്ലാം വെട്ടി നശിപ്പിക്കാൻ തുടങ്ങി. ഇതു കണ്ട മൃഗങ്ങൾ എല്ലാം അവരെ തടയാൻ ശ്രമിച്ചു. എന്നാൽ പണിക്കാർ ആയുധങ്ങൾ കൊണ്ട് അവരെ മൃഗങ്ങളെ എല്ലാം ഉപദ്രവിച്ചു. എന്നിട്ടും അവർ പോരാടി പക്ഷേ അവർക്ക് ആ കാടിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും അവർ കാടിനെ നശിപ്പിച്ചു.
എന്നിട്ട് മനുഷ്യൻ അവിടെ വലിയ ഫാക്ട റി കൾ നിർമിച്ചു. കുറേ നാളുകൾക്ക് ശേഷം അവിടെ മഴ ലഭിക്കാതായി. മരങ്ങൾ വെട്ടി നശിപ്പിച്ചതി ലൂടെ മഴ കിട്ടാതെ വരൾച്ച വർധിച്ചു. ജല ക്ഷാമം ഉണ്ടാവുകയും ഫാക്ടറി കളിൽ നിന്നുള്ള മലിന ജലം പുഴയിലും തോടുകളിലും ഒഴുക്കി വിട്ടതുകാരണം ജലം മലിന മാകുകയും ഫാക്ടറികളിൽ നിന്നുള്ള പുക വായു മലിന മാക്കുകയും ചെയ്തു. ഇതു മൂലം അവിടെ ഉള്ള ആളുകൾക്കു രോഗങ്ങൾ പിടിപെടുകയും മരിക്കുകയും ചെയ്തു.
നമ്മുടെ ജീവന്റെ സ്രോതസ് ആയ പ്രകൃതിയെ നശിപ്പിക്കു ന്ന തിലൂടെ മനുഷ്യർ അവരുടെ സ്വയം നാശത്തിനു തന്നെ കാരണ മാകുന്നു. അതുകൊണ്ട് നാം മരങ്ങൾ നട്ടു പിടിപ്പിച്ചു  നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അതിലൂടെ നമുക്ക് ആരോഗ്യപൂർണ്ണമായ തലമുറയെ വാർതെടുക്കാൻ സാധിക്കും. അതുപോലെ തന്നെ ഭൂമിയിലെ എല്ലാം ജീവജാലങ്ങൾക്കും പ്രകൃതിയുടെ മഹത്വം മനസിലാക്കണം.
</p>
{{BoxBottom1
| പേര്= ആവണി. ബി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42325
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/വൃത്തി നമ്മുടെ ശക്തി| വൃത്തി നമ്മുടെ ശക്തി]]
{{BoxTop1
| തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു ഗ്രാമത്തിൽ  രണ്ട് അയൽവാസികൾ ഉണ്ടായിരുന്നു. അവർ നല്ല സ്നേഹത്തിലായിരുന്നു അവിട രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ പേര് അപ്പു എന്നും ചന്തു എന്നും ആയിരുന്നു. അപ്പുവിന്റെ ശരീരം വെളുത്തതും വണ്ണമുള്ളതും ചന്തുവിന്റെ ശരീരം മെലിഞ്ഞതും കറുത്തതുമായിരുന്നു. അപ്പുവിന്റെ വീട് വലുത് ആയിരുന്നു എന്നാൽ ചന്തുവിന്റെ വീട്‌ ചെറുതും. ചന്തുവിന് എപ്പോഴു സന്തോഷമായിരുന്നു എന്നാൽ അപ്പുവിന്റെ സന്തോഷം വീട്ടിനുളളിൽ മാത്രവും. ഒരു ദിവസം അച്ഛനും അമ്മയും ജോലിക്ക് പോയ സമയം തക്കം നോക്കി അപ്പു ചന്തുവിനോടൊപ്പം കളിച്ചു. പിറ്റേ ദിവസം അപ്പുവിന് കഠിനമായ പനി വന്നു. ഡോക്‌ടറെ കാണിച്ചു ഡോക്ടർ പരിശോധിച്ചതിന് ശേഷം പറഞ്ഞു വൃത്തിയില്ലാത്ത പരിസരത്ത് നിന്നാണ് രോഗം വന്നത്. പിറ്റേ ദിവസം അവർ എല്ലാവരും കൂടി പരിസരം വൃത്തിയാക്കി. പിന്നെ അവിടെ രോഗങ്ങൾ വന്നിട്ടേയില്ല. അവർ സന്തോഷത്തോടെ ജീവിച്ചു.
ഗുണപാഠം
കൂട്ടുകാരെ ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ പരിസര ശുചിത്വവും വ്യക്‌തി ശുചിത്വവും പാലിച്ചാലേ കോവിഡ് 19 പോലുള്ള മാരക വിപത്തുകളെ തടയാൻ കഴിയൂ എന്ന്
</p>
{{BoxBottom1
| പേര്= സൈദ് അലി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42325
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782183" എന്ന താളിൽനിന്ന് ശേഖരിച്ചത്