"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} <center> <poem> തിരിയുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
തിരിയുന്നു  ഭൂഗോളം
 
എന്തിനോ വേണ്ടി
മാനവരൊക്കെയും നിദ്രാവിഹീനരായി
എന്തൊക്കെയായാലും
രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ.
ഏതൊക്കെയായാലും
വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ-
തൻ ജോലിയി തോന്നൊരു
ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ
തോന്നൽ  പോലെ
മരണഭീതിയാലക്കരങ്ങൾക്ക്‌ നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും
നിർത്താതെ, നിൽക്കാതെ
ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച
തിരിയുന്നു, തിരയുന്നു, ഭൂമി
ശേഷികളൊന്നും അത്താണിയല്ലപോലും
കൊറോണ വന്നലെന്താ
അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു.
നിപ്പ വന്നാലെന്താ
സമ്പത്തും പത്രാസുമൊന്നുമില്ലാതെ
പ്രളയമിതായാലെന്താ !
ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ
എൻ കർമ്മത്തിൽ
പ്രളയവും നിപ്പയും തളർത്താത്ത നാടിതാ
തടസ്സമില്ലെന്ന്
ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട്
ഉറച്ചു വിളിച്ചു  പറയും പോലെ
അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ
താനെ തിരിഞ്ഞും ഭൂമി.
ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു
കർമ്മം പോലെ കിട്ടും
നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു.  
ഫലം എന്നത് നേര്
കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ
ഫലം ഇച്ഛിക്കാതെ
ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി
കറങ്ങി തിരിയും ഗോളം
മനതാരിലാശകൾ കൊഴിയാതെ നോക്കണം
കണ്ടുപിടിക്കുക വേണം
പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ......
അതിജീവനമിതതിജീവനം
വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും
അതിരുകളില്ലാ അതിജീവനം 
ഒരുമതൻ ചിറകിലേറി തുരത്തിടാം
ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം......


  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്=ശ്ര‍ുതി ജയേഷ്
| പേര്=ആര്യശ്രീ വി എൽ
| ക്ലാസ്സ്=9 A
| ക്ലാസ്സ്=8 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
emailconfirmed
210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778882" എന്ന താളിൽനിന്ന് ശേഖരിച്ചത്