"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/The night | The night]]
*[[{{PAGENAME}}/ ഞാനെന്നൊരാപത്ത് | ഞാനെന്നൊരാപത്ത്]]
 
 
 
ജീവനെ നശിപ്പിക്കാൻ, ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്.
വർഗ്ഗമില്ല, വർണ്ണമില്ല,
എല്ലാവരിലും അലിഞ്ഞു ഞാൻ.
മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ
വലഞ്ഞു, കണ്ണീരുകൾ ഏറെയായി!
 
          ചൈനയിലെ വൂഹാനിലെൻ-
          ജനനം,അവിടെന്ന് പടർന്നു
          പന്തലിച്ചു ലോകം ചുറ്റിനടന്നു
          അവരെന്നെ വിളിച്ചു
          "മഹാമാരി" ...
 
പക്ഷെ, എന്നെകണ്ടവർ-
ഭയന്നില്ല, എതിർത്തുനിന്നു.
പതുക്കെ ഞാനകന്നു
കണ്ണീരോടെ...
          ആരുമെന്നെ മറക്കില്ല
          മറക്കാൻ കഴിയുകയുമില്ല.
          ഞാനെന്ന "കൊറോണ"യെ
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773310" എന്ന താളിൽനിന്ന് ശേഖരിച്ചത്