"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=  പരിസ്ഥിതിയും മനുഷ്യനും | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
             ഉയർച്ചയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമുക്ക് താഴാൻ സാധിക്കുന്നില്ല. പ്രകൃതിയോടിടപെടുമ്പോൾ, കാട്ടിൽചെല്ലുമ്പോൾ നാം കൂടുതൽ എളിമയുള്ളവരാകണം. ഉയർന്നു നിൽക്കുന്ന ഓരോ മരവും നമ്മെ ഏറെക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. നിശ്ശബ്ദ സേവനത്തിന്റെ മാതൃകകളാണ് മരങ്ങൾ. 

             കാടിന് നോവുകളും ആഹ്ലാദങ്ങളുമുണ്ട്. 
             കാടിന് നോവുകളും ആഹ്ലാദങ്ങളുമുണ്ട്. 
 
താത്കാലിക ലാഭത്തിനു വേണ്ടി കാടും കാട്ടിലെ ജീവജാലങ്ങളെയും നശിപ്പിക്കുമ്പോൾ നാം ആ കളങ്കമില്ലാത്ത ഹൃദയത്തെ കൊത്തി നുറുക്കുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞ് നാം കാടിനേയും മരങ്ങളെയും നശിപ്പിക്കുന്നു. നല്ല വെള്ളവും വായുവും മണ്ണും ഇല്ലാതാകുമ്പോൾ നമ്മുടെ നിലനിൽപ് അപകടത്തിലാകുന്നു. എല്ലാം വിഷം നിറഞ്ഞതാകുന്നു. 

      നിഷ്കളങ്കമായ കാടിന്റെ ഹൃദയത്തിലേക്കുള്ള രഹസ്യ പാതകൾ കണ്ടെത്തി, അവയ്ക്കു കാവൽ നിൽക്കേണ്ടത് നമ്മുടെ കടമയാണ്.

{{BoxBottom1
{{BoxBottom1
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771082" എന്ന താളിൽനിന്ന് ശേഖരിച്ചത്