ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ജാഗ്രത മതി| ജാഗ്രത മതി]] | *[[{{PAGENAME}}/ജാഗ്രത മതി| ജാഗ്രത മതി]] | ||
*[[{{PAGENAME}}/വിഷുപ്പുലരി|വിഷുപ്പുലരി]] | *[[{{PAGENAME}}/വിഷുപ്പുലരി|വിഷുപ്പുലരി]] | ||
*[[{{PAGENAME}}/ ഒരു തുള്ളി കണ്ണീരും വീഴരുത്| ഒരു തുള്ളി കണ്ണീരും വീഴരുത്]] | |||
{{BoxTop1 | |||
| തലക്കെട്ട്= ഒരു തുള്ളി കണ്ണീരും വീഴരുത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പുത്തനുടുപ്പില്ല പൂത്തിരിയില്ല | |||
പൂമുഖം നിറയെ കൂട്ടുകാരില്ല | |||
വിഷുക്കണി കാണുവാൻ | |||
കൈനീട്ടം വാങ്ങുവാൻ | |||
കണിക്കലത്തിലെ അപ്പം നുണയുവാൻ | |||
കൂട്ടുകാരൊന്നിച്ച് പോക്കുമില്ല | |||
ഒന്നിച്ചിരുന്നൊന്നു സദ്യയുണ്ണാൻ | |||
കൂട്ടിരിക്കാനിന്ന് ആരുമില്ല | |||
ഒരു കൈ കൊടുത്തൊന്ന് ആശംസ നേരുവാൻ | |||
കെട്ടിപ്പിടിച്ചൊന്ന് സന്തോഷിക്കാൻ | |||
നിവർത്തിയില്ലാത്ത അവസ്ഥ ആയി | |||
ഈ മനോഹരഭൂമിയിൽ | |||
ഇനി ഒരു തുള്ളി കണ്ണീരും വീഴരുത് | |||
എന്നൊരു വാക്കുമായി | |||
ഈ മഹാമാരിയെ ഒന്നിച്ച് നേരിടാം | |||
വീട്ടിലിരിക്കു സുരക്ഷിതരായി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവാംഗന സനൂപ് | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ, യു പി സ്കൂൾ , താവക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13381 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |