"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2
| color= 2
}}
}}
              ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നവും അതിനോട് അനുബന്ധമായ രോഗപ്രതിരോധവും. നാം ഓരോരുത്തരുടേയും കടമയാണ് പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും.മനുഷ്യൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ. അത് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ശുചിത്വമില്ലായ്മയും ആരോഗ്യപരിപാലനത്തിലെ കുറവുമൂലം നമ്മുടെ രാജ്യത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികളാണ് മരണം അടയുന്നത്. വ്യക്തിശുചിത്വമില്ലായ്മയും പോഷണത്തിൻെറ കുറവ് മൂലവും ധാരാളം ശിശുമരണങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. സാക്രമിക രോഗങ്ങൾ പിടിപ്പടാനുള്ള പ്രധാനകാരണവും ശുചിത്വമില്ലായ്മയാണ്. നമ്മുടെ രാജ്യം ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ ശുചിത്വവുമായി ബന്ധപ്പെട്ട പെരുമാറ്റ വ്യതിയാനം നാം ഓരോരുത്തരിലും ഉണ്ടാകേണ്ടിയുണ്ട് .

               നമ്മുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ശുചിത്വത്തിനേറെ പ്രധാന്യം കല്പിച്ചിരുന്നു.'' സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് പൊതുശുചിത്വമെന്ന'' _ആ മഹാത്മാവിൻറെ വാക്കുകൾ ഈ വേളയിൽ സ്മരിച്ചുകൊണ്ട് ഞാനും പരിസര ശുചിത്വമുള്ള രോഗപ്രതിരോധ ശേഷിയുള്ള നല്ലൊരു ജനതയെ സ്വപ്നം കാണുന്നു.മിക്ക രാജ്യങ്ങളും വളരെ ഗൗരവമായി പരിസ്ഥിതി ശുചിത്വ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ തുടച്ചുനീക്കാനുള്ള പോംവഴികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.നമ്മുടെ  ഈ കൊച്ചു കേരളത്തിൽ പരിസ്ഥിതി ശുചിത്വമെന്നത് നമ്മുടെ ഓരോരുത്തരുടേയും സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്വത്തിൻറെ ഒരുഭാഗമായി നാം ഇതിനെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.ആരോഗ്യത്തിൻറേയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. എന്നിരുന്നാലും വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്-19 എന്ന വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിനായി നാം ഓരോരുത്തർക്കും നല്ല കരുതൽ വേണം. ഈ പകർച്ചാവ്യാധിയെ തടയുന്നതിനായി  സർകാകാർ നിർദ്ദേശിച്ച സാമുഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക , കൈ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങൾ ചിട്ടയോടുകൂടി ചെയ്യുകയാണെങ്കിൽ ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ കഴിയും

345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769606" എന്ന താളിൽനിന്ന് ശേഖരിച്ചത്